കര്‍ഷക സമരത്തിനെതിരെ വിവാദ പ്രസ്താവന നടത്തി; കങ്കണ റണൗട്ടിന്റെ വാഹനം തടഞ്ഞ് കർഷകർ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

നിരവധി ഭീഷണി സന്ദേശങ്ങൾ തനിക്ക് ലഭിച്ചുവെന്നും, സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കങ്കണ അറിയിച്ചു

ഖേരി കൊലപാതകം;കര്‍ഷകസംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു.

പലിശക്കാരുടെ ഭീഷണി; പാലക്കാട് കര്‍ഷകൻ ആത്മഹത്യ ചെയ്തു .

പലിശക്കാരുടെ ഭീഷണി; പാലക്കാട് കര്‍ഷകൻ ആത്മഹത്യ ചെയ്തു .

കർഷക സമരം ആഗോളതലത്തിൽ ഇത്രയധികം ചർച്ചയായിട്ടും പ്രിയങ്ക എന്തുകൊണ്ട് ഒന്നും മിണ്ടുന്നില്ല?;വിമർശനവുമായി മിയ രംഗത്ത്..

കർഷക സമരം ശക്തമായി തുടർന്നുകൊണ്ടിരിക്കുമ്പോഴും ഇതിനെപ്പറ്റി ഒന്നും പ്രതികരിക്കാതെ മാറിനിൽക്കുന്ന ചിലർക്കെതിരെ വിമർശനവുമായി മിയ വീണ്ടും രംഗത്ത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കെതിരെയാണ് വിമർശനം.  ആഗോളതലത്തിൽ ഇത്രയധികം ചർച്ച ആയിട്ടുകൂടി കർഷക സമരത്തെ പറ്റി പ്രിയങ്ക ഒന്നും…

കർഷകർക്കെതിരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് യുപി സർക്കാർ..

കർഷകർക്ക് അഞ്ചാം വട്ട മഹാ പഞ്ചായത്ത് നടത്താൻ അനുവാദം നിഷേധിച്ച് യുപി സർക്കാർ.ഷാംലി ജില്ലാഭരണകൂടം ആണ് അനുമതി നിഷേധിച്ചത്.കർഷകർ യോഗം ചേരാതിരിക്കാൻ ആയി ഫെബ്രുവരി നാല് മുതൽ ഏപ്രിൽ 3 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കർഷകരുടെ ട്രാക്ടർ റാലിക്ക് ഒടുവിൽ നിബന്ധനകളോടെ അനുമതി നൽകി ഡൽഹി പോലീസ്..

കേന്ദ്രത്തിന്റെ പുതിയ കാർഷികനിയമങ്ങൾക്കെതിരെ റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ നടത്താനിരിക്കുന്ന ട്രാക്ടർ റാലിക്ക് ഒടുവിൽ നിബന്ധനകളോടെ പോലീസ് അനുമതി.തലസ്ഥാനത്ത്‌ 100 കിലോമീറ്റർ ചുറ്റളവിൽ റാലി നടത്താനാണ് അനുമതി നൽകിയിട്ടുള്ളത്. രാവിലെ റിപ്പബ്ലിക്ക് പരേഡ് ഉള്ളതിനാൽ ഉച്ചയ്ക്ക് രണ്ടിനാണ് റാലിക്കുള്ള…

കർഷക പ്രക്ഷോഭം ;പ്രതികരണവുമായി ഐ.എം.എഫ്

പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല നവീകരണത്തിന്റെ സുപ്രധാന ചുവടുവയ്പെന്ന് ഐഎംഎഫ് (അന്താരാഷ്ട്ര നാണയ നിധി). കൂടെ പുതിയ മാറ്റം ദോഷമായി ബാധിക്കുന്നവരെ സംരക്ഷിക്കണമെന്നും നിര്‍ദേശം. ഐഎംഎഫ് വക്താവ് ജെറി റൈസ് ആണ് പിടിഐയോട് ഇക്കാര്യം…

എന്തിനാണ് സമരം ചെയ്യുന്നതെന്ന് അവർക്കറിയില്ല; കർഷകർക്കു പിന്നിൽ മറ്റു ചിലർരെന്ന് ഹേമ മാലിനി

ഡൽഹി പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് എന്തിനാണ് തങ്ങൾ സമരം ചെയ്യുന്നതെന്ന് പോലും അറിയില്ലെന്ന് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. കർഷക സമരത്തിനു പിന്നിൽ മറ്റാരൊക്കെയോ ആണെന്നും അവർ കർഷകരെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഹേമ മാലിനി പറഞ്ഞു.  അതേസമയം, സുപ്രിം…

അടുത്ത ചർച്ചയും പരാജയപ്പെട്ടാൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍.

തിങ്കളാഴ്ച നടത്തുന്ന ചര്‍ച്ച പരാജയപ്പെടുകയാണെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നൽകി.  ഇനിയും കർഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി ആറിന് ഡല്‍ഹി അതിര്‍ത്തിയിലെ കുണ്ഡലി-മനേസര്‍-പല്‍വാല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും അറിയിച്ചു.  ഷാജഹാന്‍പുരില്‍ നടക്കുന്ന…

അമിത്ഷായുമായി ഭാരത കിസാൻ ഓർഗനൈസേഷന്റെ കൂടിക്കാഴ്ച ഇന്നു വൈകിട്ട് 7 മണിക്ക്; രാജ്യം ഉറ്റുനോക്കുന്നു..

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് രാത്രി ഏഴിന് ചർച്ചയെന്ന് ഭാരത് കിസാൻ യൂണിയൻ. ഇന്ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ കർഷക നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചത്. ഇന്ന്…

You cannot copy content of this page