തൃശൂരിൽ പിതാവ് മകനെയും കുടുംബത്തെയും തീകൊളുത്തിയ സംഭവം; രണ്ടുപേർ മരിച്ചു..
എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് ജോണ്സണ്, ജോജിയും ഭാര്യയും മകനും കിടക്കുന്ന മുറി പുറത്തു നിന്ന് പൂട്ടി. തുടർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.