കടം കയറിയപ്പോൾ സോഷ്യൽ മീഡിയയിലൂടെ മരിച്ചെന്ന് പ്രചരിപ്പിച്ച് കടക്കാരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം.
കടം വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാൻ സ്വന്തം മരണവാർത്ത വ്യാജമായി ചമച്ച യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
You cannot copy content of this page