ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

ഗൂഗിളിന്റെയും ആമസോണിന്റെയും ഓഫറുകൾ നിരസിച്ചു; 1.8 കോടി ശമ്പളത്തിൽ ഫെയ്‌സ്ബുക്കിൽ ജോലി…

ഗൂഗിളിന്റെയും ആമസോണിന്റെയും ഓഫറുകൾ നിരസിച്ചു; 1.8 കോടി ശമ്പളത്തിൽ ഫെയ്‌സ്ബുക്കിൽ ജോലി.ബൈശാഖ് മൊണ്ടാലിൻ എന്ന നാലാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയ്ക്കാണ് ഫേസ്‌ബുക്കിൽ നിന്നും ഈ ഓഫർ ലഭിച്ചിരിക്കുന്നത്.

ഇനി റീൽസുകൾ വേറെ ലെവൽ ; തകർപ്പൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാമും ഫേസ്‍ബുക്കും..

ജനപ്രിയ ആപ്പുകളായ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ റീല്‍സിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു.

അച്ഛൻ തന്നോട് ചെയ്ത ലൈംഗികാതിക്രമങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇട്ട് മകൾ; അറസ്റ്റ്..

പെൺകുട്ടി തന്നെയാണ് ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത്.

മുസ്ലിം ലീഗ് വിമർശനം; പ്രസ്താവന തിരുത്തി റഹ്മത്തുള്ള ഖാസിമി

മലപ്പുറം എം.പി കള്ള വഹാബി ആണെന്നും മുസ്ലിം ലീഗ് വഹാബികളുടെ പാർട്ടി ആണെന്നുമായിരുന്നു ഖാസിമിയുടെ പരാമർശം. തനിക്കെതിരെ വിമർശനങ്ങൾ കൂടിയതോടെ പറഞ്ഞത് തിരുത്തികൊണ്ട് ഇദ്ദേഹം മുന്നോട്ടു വരികയായിരുന്നു.

ചുംബന ചിത്രം കാമുകി ഫേസ്ബുക്കിൽ പങ്കു വെച്ചു, 200 ഓളം രാജ്യങ്ങളിൽ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ ഡ്രഗ് ഡീലര്‍ കുടുങ്ങി

എൽ പിറ്റിന്റെ കാമുകിയും മോഡലുമായ യുവതി ഫേസ്ബുക്കിൽ ഇരുവരുടെയും ചുംബന ചിത്രം പങ്കുവച്ചതോടെയാണ് ഏറെ കാലമായി പിടികൊടുക്കാതെ നടന്ന ഇയാൾ പിടിയിലാകുന്നത്. കാലിയിലെ ഒരു ആഡംബര അപ്പാര്‍ട്ട്മെന്റിൽ നിന്നാണ് എൽ പിറ്റിനെ കൊളംബിയൻ പൊലീസ് അറസ്റ്റ് ചെയ്തത്.

പുരുഷന്മാർക് കൈനീട്ടം കൊടുക്കാമായിരുന്നില്ലേ? അങ്ങയുടെ കാൽ സ്ത്രീകൾ പിടിച്ചപ്പോൾ ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ. സുരേഷ് ഗോപിക്കെതിരെ ഷാനിമോൾ ഉസ്മാൻ..

വിഷുക്കൈനീട്ടം നൽകുന്ന സുരേഷ് ഗോപിയുടെ കാലിൽ ഒരുപാട് ആളുകൾ വരിയായി നിന്ന്  തൊട്ടുവണങ്ങുന്ന വീഡിയോ പുറത്തായതോടെയാണ് സംഭവം വിവാദമാകുന്നത്.

ഇൻസ്റ്റാഗ്രാമാകാൻ ഒരുങ്ങി വാട്സാപ്പ് ; നിർണായക മാറ്റങ്ങൾ വരുന്നു..

റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള എല്ലാ ഫീച്ചേഴ്‌സും വാട്ട്‌സ്ആപ്പില്‍ ഉടന്‍ എത്താന്‍ പോകുകയാണ് എന്നാണ് വിവരം.
ഫേസ്ബുക്ക് കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സമാനമായി വാട്ട്‌സ്ആപ്പ് മെസേജുകള്‍ക്കും റിയാക്ഷന്‍ നല്‍കാന്‍ പുതിയ അപ്‌ഡേറ്റോടെ സാധിക്കുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

പടച്ചവൻ വലിയവനാണ്, ‘ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു’; കെ. എം ഷാജിക്കെതിരെ ആഞ്ഞടിച്ച് കെ. ടി ജലീൽ

നോമ്പിന്‍റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേ കരുതിയില്ല. കെ. ടി ജലീൽ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

82കാരിക്ക് 36കാരൻ ഭർത്താവ്, ഭാര്യ ഐറിസിൻ്റെ രസകരമായ ഫേസ്ബുക്ക് കുറിപ്പ്..

4 ആഴ്ച കാലത്തോളം മൊഹമദ് അങ്ങ് കെയ്റോയിലായിരുന്നു. ആ നാല് ആഴ്ചകളാണ് താൻ എത്രമാത്രം ഭാഗ്യവതിയാണ് എന്ന് തിരിച്ചറിയാൻ സാധിച്ചത്

You cannot copy content of this page