മുൻ മന്ത്രി ആർ സുന്ദരേശൻ നായർ അന്തരിച്ചു മുന്‍ ആരോഗ്യ-ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന ആര് സുന്ദരേശന് നായര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചാണ് അന്ത്യം. kerala