വീണ്ടും കാട്ടാന ആക്രമണം; മത്സ്യതൊഴിലാളി കാട്ടാനക്കൂട്ടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഇരുചക്രവാഹനം ആനക്കൂട്ടം പൂർണമായി നശിപ്പിച്ചു. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
ഇരുചക്രവാഹനം ആനക്കൂട്ടം പൂർണമായി നശിപ്പിച്ചു. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന മറ്റ് വാഹനത്തിലെ യാത്രക്കാർ അപകടം ശ്രദ്ധയിൽപ്പെടുത്തിയതോടെ ഡ്രൈവർ അതിവേഗം പുറത്തുചാടി.
വൈദ്യ പരിശോധനക്കിടെ പൊലീസുകാരെ ആക്രമിച്ച് കൈ വിലങ്ങുമായി രക്ഷപ്പെട്ടുകയായിരുന്നു. പുലർച്ചെ ഒന്നര മണിക്കായിരുന്നു സംഭവം നടന്നത്.
വിവാഹശേഷം മാതാപിതാക്കള്‍ ഷിയയ്ക്ക് നല്കിയ പൊന്നിലും പണത്തിലും മാത്രമായി ആന്‍ഡ്രുവിന്റെ കണ്ണ്.
കൊച്ചി: മൂന്നു വയസ്സുകാരൻ ഓടയില്‍ വീണ സംഭവത്തില്‍ ഹൈക്കോടതി ഇടപെടൽ. കുട്ടി ഓടയില്‍ വീണ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി. ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്നും ഹൈക്കോടതി അടിയന്തര നിര്‍ദേശം നല്കി. നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കൊച്ചി കോര്‍പറേഷനോട് കോടതി ഉത്തരവിട്ടു. പൊതുജനത്തിന് സുരക്ഷിതമായി നടക്കാന്‍ സാധിക്കാത്ത സ്ഥലത്തെ നഗരമെന്ന് വിളിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. ഓടകളുടെ മറ സംബന്ധിച്ചും സംരക്ഷണ വേലി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടുംആർഎസ്എസിന്റെ സജീവ പ്രവർത്തകൻ, ഒത്തുതീർപ്പിന് എത്തിയത് കത്തിയുമായി…
You cannot copy content of this page