
തൊഴില്‍ രഹിതര്‍ക്ക് മാസം 3,000 രൂപ, വനിതകള്‍ക്ക് 1000; കളംപിടിക്കാൻ ആം ആദ്മി
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും കുട്ടികള്‍ക്ക് ഗുണമേന്മയുള്ള സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു

14 വാർഡുകളിൽ UDF, 16 ഇടത്ത് LDF, ഇടമലക്കുടിയിൽ ബിജെപി
ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫും നിലനിർത്തി.

കടപ്പുറം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; വാർഡ് തിരിച്ചു പിടിച്ചു യു.ഡി.എഫ്.
എൽഡിഎഫ് വാർഡായിരുന്ന തൊട്ടാപ്പ് ഉപതെരഞ്ഞെടുപ്പോടെ 84 വോട്ടിന്റെ ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു.

കടപ്പുറം പഞ്ചായത്ത് വാർഡ് 16 ലെ ഉപതിരഞ്ഞെടുപ്പ്; എസ്.ഡി.പി.ഐ സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
കടപ്പുറം: കടപ്പുറം പഞ്ചായത്ത് വാർഡ് 16 ലെ ഉപതിരഞ്ഞെടുപ്പിലേക്കുള്ള എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ബാലൻ ടി.കെ വരണാധികാരി സാജിതക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അഞ്ചങ്ങാടി സെന്ററിൽ നിന്ന് പ്രകടനവുമായി വന്നാണ് പത്രിക സമർപ്പിച്ചത് . പഞ്ചായത്ത് പ്രസിഡണ്ട്…

സി.പി.എം രക്തസാക്ഷി സനൂപിന്റെ പേരിൽ പിരിച്ച ഫണ്ട് വീട്ടുകാർക്ക് നൽകിയില്ല; കുടുംബം പാർട്ടി വിട്ടു
ഏറെ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ ഈ കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

യു.പിയിൽ 40 ശതമാനം സീറ്റുകളിൽ വനിതാ സ്ഥാനാർഥിൾ മത്സരിക്കുമെന്ന് പ്രിയങ്ക..
യു.പിയിലെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് സ്ത്രീകൾ അന്ത്യം കാണുമെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു
സ്റ്റാലിന് മുഖ്യമന്ത്രി; തമിഴ്നാട്ടില്‍ ഡി.എം.കെ സര്‍ക്കാര്‍ അധികാരമേറ്റു
ചെന്നൈ: തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. സ്റ്റാലിനും രണ്ടു വനിതകളും ഉള്‍പ്പെടെ 34 അംഗങ്ങളാണ് മന്ത്രിസഭയില്‍ ഉള്ളത്. 15 പുതുമുഖങ്ങള്‍ ഉണ്ട്….
കാസർകോട് ജില്ലയിലെ ഫല സൂചികകൾ
കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുന്നു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പ്രകാരം കാസര്‍ഗോഡ് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും രണ്ട് നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫുമാണ് മുന്നേറുന്നത്. മഞ്ചേശ്വരം-…
തെരഞ്ഞെടുപ്പ് ഫലം തൽസമയം അറിയാൻ പുതിയ ആപ്പ് ഇൻട്രൊഡ്യൂസ് ചെയ്ത തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ആകാംക്ഷയിലാണ് സംസ്ഥാനം ഒന്നടങ്കം. ഇത്തവണ തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ വിപുലമായ സജ്ജീകരമങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേത് പോലെ ട്രെൻഡ്സ് പോർട്ടൽ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ്…
വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡോൺ വേണ്ട; ഹൈക്കോടതി..
വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണ്ടെന്ന് ഹൈക്കോടതി. വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് ലോക്കഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തീർപ്പാക്കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ച നടപടി തൃപ്തികരമാണെന്നും കോടതി വിലയിരുത്തി. ഇപ്പോൾ കേരളത്തിൽ വാരാന്ത്യത്തിൽ…