യുഎഇയിൽ ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു..
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി ലഭിക്കുന്നതിനാല്‍ അതു കൂടി കണക്കാക്കുമ്പോള്‍ ആകെ ആറ് ദിവസം അവധി ലഭിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരാന്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാവുന്നത് വരെ കാത്തിരിക്കണം.