വൻ ഭൂചലനം ; സുനാമിയ്ക്ക് മുന്നറിയിപ്പ്..
വന്‍ ഭൂചലനത്തിന് പിന്നാലെ ജപ്പാന്, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്കി.
വന്‍ ഭൂചലനത്തിന് പിന്നാലെ ജപ്പാന്, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്കി.
പരിഭ്രാന്തരായ ആളുകൾ ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും ഇറങ്ങിയോടി. ഉത്തരാഖണ്ഡിലെയും യുപിയിലെയും ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.
ഭൂനിരപ്പില്‍നിന്നും 70 കിലോമീറ്റര്‍ താഴെയായിട്ടാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.
ഇതാദ്യമായല്ല പോർച്ചുഗീസ് സൂപ്പർ താരം പ്രകൃതിദുരന്തത്തിന് ഇരയായവർക്ക് സഹായവുമായി എത്തുന്നത്. തുർക്കി-സിറിയ ദുരിതബാധിതർക്കായി ഒരു വിമാനം നിറയെ സാധനങ്ങൾ റൊണാൾഡോ അയച്ചിരുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മൊറോക്കോയ്ക്ക് സഹായമെത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്.
അതേസമയം 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു തുടർചലനവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
തൃശൂരിൽ വീണ്ടും ഭൂചലനം. ദിവസങ്ങൾക്ക് മുൻപ് ഭൂചലനം അനുഭവപ്പെട്ട ആമ്പല്ലൂർ കല്ലൂർ മേഖലയിൽ തന്നെയാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് രണ്ട് സെക്കൻഡ് മാത്രമാണ് ഭൂചലനം നീണ്ടു നിന്നത്. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ പറഞ്ഞു.
ആദ്യ ഭൂചലനത്തിൻ്റെ തീവ്രത 4.4ഉം രണ്ടാം ഭൂചലനത്തിൻ്റെ തീവ്രത 4.2മാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്.
ഭൂചലനത്തെ തുടര്‍ന്ന് ശ്രീനഗറിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി ക്ലാസ് മുറികളില്‍ നിന്ന് ഇറങ്ങിയോടിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അസാധരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് പ്രദേശവാസികൾ പറയുന്നത്.
You cannot copy content of this page