പാരസെറ്റമോള്‍ അടക്കം 800 ആവശ്യമരുന്നുകളുടെ വില ഉയരുന്നു

മിക്ക സാധാരണ രോഗങ്ങൾക്കും ഉപയോഗിക്കുന്ന മരുന്നുകളുടെ വില വർധിക്കും.

യാത്രകൾക്കായി ഒരുക്കിയിരുന്ന കാരവനില്‍ നിന്ന് 16 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി

കാരവനിൽ എത്തിയ സാധനങ്ങള്‍ തുറമുഖത്ത് കസ്റ്റംസ് നടപടിക്രമങ്ങൾക്ക് വിധേയമാക്കുകയും തുറമുഖത്തെ സുരക്ഷാ സാങ്കേതിക വിദ്യകളിലൂടെ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഒരു ട്രെയിലറിന്റെ തറയുടെ അടിയിലായി പ്രത്യേക അറയ്ക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്ന ഗുളികകൾ കണ്ടത്തിയത്. ഈ രീതിയിൽ മയക്ക് മരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഇവരെ മേൽ നിയമ നടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ലഹരിമരുന്നുമായി മലയാളി നടൻ അറസ്റ്റിൽ..

സിനിമ രംഗത്ത് നിന്നുള്ള പരിചയത്തിലാണ് എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങിയത് എന്നാണ് എക്സൈസ് പറയുന്നത്

മാരകങ്ങളായ വിവിധ മയക്കുമരുന്നുകളുമായി ദമ്പതികൾ പിടിയിൽ..

ബസുവഴി കൊറിയർ സർവിസിലൂടെ പാർസലായി മയക്കുമരുന്നുകൾ നഗരത്തിൽ എത്തിച്ച് വിൽപന നടത്തിവരുകയായിരുന്നു ദമ്പതികൾ.

നാല് കിലോയോളം മയക്കുമരുന്നുകളും ആംബര്‍ ഗ്രീസുമായി യുവാവ് പിടിയിൽ

ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും വാമനപുരം എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വെമ്പായം കൊപ്പത്തിന് സമീപം നടത്തിയ വാഹന പരിശോധനയില്‍ പ്രതി പിടിയിലാകുകയായിരുന്നു.

കാക്കശേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 150 ഗ്രാം ഹാഷിഷ് ഓയിലും ഒരു കിലോ കഞ്ചാവും പിടിച്ചെടുത്തു.

യദുകൃഷ്ണനെ പിടികൂടാനായിട്ടില്ല. മൂന്ന് വര്‍ഷമായി യദുകൃഷ്ണന്‍ ഇവിടെ ഒറ്റക്കാണ് താമസം.

കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 5 കോടി വിലയുള്ള 460 കിലോ കഞ്ചാവ്

കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലോറിയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്

5632 കിലോ കഞ്ചാവ് പിടിച്ചെടുത്ത് എക്സൈസ്

സംസ്ഥാനത്ത് വ്യപകമായി ബ്രൗൺ ഷുഗർ,ഹോറോയിൻ വില്പന നടക്കുന്നതിന്റെ കണക്കുകളാണ് പുറത്ത് വരുന്നത്

സംസ്ഥാനത്ത് ഡി.ജെ. പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പോലീസ്

പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ഹോട്ടൽ ഉടമ പൊലീസിന് നൽകണം.

പാനിപ്പൂരി, ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകളിൽ എംഡിഎംഎ; പിടിച്ചെടുത്തത് മൂന്നു കോടിയോളം വരുന്ന ലഹരി

പുതുവത്സരാഘോഷങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് യുവാക്കൾ വെളിപ്പെടുത്തി

You cannot copy content of this page