
മദ്യലഹരിയിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് അങ്ങോട്ട് ചെന്ന് കഞ്ചാവ് കൊടുത്ത് കീഴടങ്ങി യുവാവ്
“ഇതെന്റെ പൊതിയാണ് സാറേ, ഇതില്‍ കഞ്ചാവാണ്” എന്നും പറഞ്ഞുകൊണ്ട് പോലീസിനു നേരെ ഇയാൾ കഞ്ചാവ് പൊതി നീട്ടുകയായിരുന്നു.

കോഴിക്കോട് 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ തയ്യാറാക്കി വച്ച ലഹരി വസ്തുക്കളാണ് പിടിക്കൂടിയത്.

ഏഴു കോടിയുടെ മയക്കുമരുന്നുമായി ടാറ്റു ആര്‍ട്ടിസ്റ്റായ യുവതിയടക്കം മൂന്നു പേര് പിടിയില്‍.
നഗരത്തിലെ കോളജില്‍ നിന്നും സിജില്‍ വര്‍ഗീസും വിഷ്ണുപ്രിയയും ബിബിഎ പഠനം പൂര്‍ത്തിയാക്കിയ ഇവർ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

തൃശൂരിൽ വീണ്ടും ലഹരി വേട്ട; ചാവക്കാട് സ്വദേശിയുൾപ്പെടെ രണ്ടു പേർ പിടിയിൽ.
ചാവക്കാട് സ്വദേശി അൻഷാസ് (40), ചൂണ്ടൽ സ്വദേശി ഹാഷിം (20) എന്നിവരെ തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും ചേർന്നാണ് പിടികൂടിയത്.

ദേശീയപാതയില്‍ രണ്ടേക്കാല്‍ കോടിയുടെ ഹഷിഷ് ഓയില്‍ പിടികൂടി. മൂന്നു യുവാക്കള്‍ അറസ്റ്റില്‍.
പതിനൊന്നു കിലോ ഹഷിഷ് ഓയിലാണ് തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടിയത്. 1100 കിലോ കഞ്ചാവ് വാറ്റിയുണ്ടാക്കിയതാണ് ഇത്. ആന്ധ്രയില്‍ മുപ്പത്തിയെട്ടു ലക്ഷം രൂപയാണ് വില.

ചിയാരത്ത് നടു റോഡിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി പെൺകുട്ടി വീണ സംഭവം; ബൈക്കോടിച്ചിരുന്ന യുവാവുൾപ്പെടെ രണ്ട് പേരെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി.
ചിയാരത്ത് പെൺകുട്ടിയുമായി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെൺകുട്ടി വീണ് അപകടത്തിനിടയായിരുന്നു.

ലഹരിപാര്‍ട്ടി; ടി പി വധക്കേസ് പ്രതി കിര്‍മാണി മനോജ് കസ്റ്റഡിയില്‍.
കൂടെയുണ്ടായിരുന്ന 15 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് ഡി.ജെ. പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പോലീസ്
പാര്‍ട്ടികള്‍ നടക്കുന്ന ഹോട്ടലുകള്‍ സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ഹോട്ടൽ ഉടമ പൊലീസിന് നൽകണം.

പുകയില ഉത്പന്നങ്ങൾ നിരോധിച്ചു..
പുകയില അടങ്ങിയ ഗുളിക,പാൻ മസാല,മറ്റുപുകയില ഉൽപ്പനങ്ങളാണ് നിരോധിച്ചത്.ഇവയുടെ നിർമാണം, വില്പന, വിതരണം എന്നിവ നിരോധിച്ചിരിക്കുന്നു.

മണത്താൽപ്പോലും വൻ അപകടം? കാഴ്ചയിൽ മനോഹരമെങ്കിലും ഓർമ്മവരെ നശിപ്പിക്കുന്ന ചെടി
മുന്‍പ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ (സിഐഎ) സംശയമുള്ളവരെ ചോദ്യം ചെയ്യാന്‍ സ്കോപൊളാമൈന്‍ ഉപയോഗിച്ചിരുന്നു