ജനപ്രിയ നായകൻ ആര്.? ഒന്നാം സ്ഥാനത്തിൽ മാറ്റം.?
കാലങ്ങളായി നേടിയെടുത്ത ജനപ്രീതിയില്‍ പരാജയങ്ങള്‍ വലിയ ഇടിവ് വരുത്താറില്ല. നമ്മുടെ മുതിര്‍ന്ന താരങ്ങളുടെയൊക്കെ കാര്യം അങ്ങനെയാണ്.
കാലങ്ങളായി നേടിയെടുത്ത ജനപ്രീതിയില്‍ പരാജയങ്ങള്‍ വലിയ ഇടിവ് വരുത്താറില്ല. നമ്മുടെ മുതിര്‍ന്ന താരങ്ങളുടെയൊക്കെ കാര്യം അങ്ങനെയാണ്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യമായി മാറിയ ദുല്‍ഖര്‍ ഇന്നൊരു പാന്‍ ഇന്ത്യന്‍ താരമാണ്. അതേസമയം മിന്നല്‍ മുരളിയുടെ മിന്നും വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസും.
നടന് സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ‘ഉപചാരപൂര്‍വം ഗുണ്ട ജയന്’ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിങ്ങറങ്ങി. ഫെബ്രുവരി 25 മുതലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ റിലീസ് ചെയ്തിരുന്നു.
വളരെ യാദൃശ്ചികമായിട്ടാണ് താരം ഈ സീരീസിലേക്ക് എത്തുന്നത് എന്നതാണ് ശ്രദ്ദേയം, കാരണം, നേരത്തെ തീരുമാനിച്ച നടന് ദില്‍ജിത്ത് ദോഷാന്ജ് ഡേറ്റ് പ്രശ്നങ്ങള്‍ കാരണം പിന്മാറിയതോടെയാണ് ആ അവസരം ദുല്‍ഖര്‍ സല്‍മാനെ തേടിയെത്തിയത്. വെബ്സീരിസിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപറ്റിയായിരിക്കും സീരിസ് നിര്‍മിക്കുക.
ചിത്രത്തിൽ റിലീസ് സമയത്ത് ഇരുവരും ദുബായിലായിരുന്നു. ദുബായിലെ ഐൻ ദുബൈ എന്ന ആകാശ വീലിൽ ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ചിരുന്നു. വലിയ തരത്തിലുള്ള പ്രമോഷനാണ് നെറ്റ്ഫ്ലിക്സ് ചിത്രത്തിനായി ഒരുക്കിയത്.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ‘സല്യൂട്ടി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 14ന് ചിത്രം ഇന്ത്യയിലും പുറത്തുമുള്ള സ്ക്രീനുകളില്‍ എത്തും. ഒരു റോഷന് ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് അഭിനയിക്കുന്നത്.
ബൃന്ദ ഗോപാലാണ് ചിത്രത്തിന്റെ സംവിധാനം. തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളും അദിതിറാവുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.
മലയാളത്തിന് പുറമെ മറ്റ് ഭാഷകളിൽ പുറത്തിറങ്ങിയ കുറുപ്പിന്റെ പതിപ്പുകളും ട്രെൻഡിങ് ലിസ്റ്റിൽ ഉണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കേരളത്തിലെ ആദ്യ അതിവേഗ 50 കോടി നേടുന്ന സിനിമ കൂടിയാവുകയാണ് കുറുപ്പ്.
#KURUPFLASHMOBCONTEST എന്ന ഹാഷ് ടാഗും ഇതിനായി ഒരുക്കിയിട്ടുണ്ട്.
You cannot copy content of this page