നാട്ടുകാരെ അക്രമിച്ച തെരുവുനായക്ക് പേ വിഷബാധയെന്ന് റിപ്പോര്‍ട്ട്..

എറണാകുളം വാളകത്ത് നാട്ടുകാരെ കടിച്ച തെരുവുനായക്ക് പേ വിഷബാധയെന്ന് റിപ്പോര്‍ട്ട്. ചത്ത നിലയില്‍ കണ്ട നായയെ വാളകം ഗ്രാമപഞ്ചായത്ത്, മണ്ണൂത്തി ലാബിലെത്തിച്ച്‌ പരിശോധിച്ചപ്പോഴാണ് പേ വിഷബാധ കണ്ടെത്തിയത്

ചാവക്കാട് ഒമ്പത് വയസുകാരനെ തെരുവു നായ ആക്രമിച്ചു; മുഖവും ശരീര ഭാഗങ്ങളും കടിച്ചു പറിച്ചു.

വീട്ടുമുറ്റത്ത് നിന്നിരുന്ന നിഹാലിന് നേരെ തെരുവ്നായ് ഓടിവന്ന് ആക്രമിക്കുകയായിരുന്നു

പുത്തന്‍കടപ്പുറത്ത് തെരുവ് നായയുടെ ആക്രമണം; 3 വയസുകാരിക്ക് കടിയേറ്റു.

ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുട്ടിയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഒരുമനയൂരിൽ ഒരു വയസുള്ള കുട്ടിയുൾപ്പെടെ രണ്ടു കുട്ടികൾക്ക് തെരുവു നായയുടെ കടിയേറ്റു.

വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടികളെ തെരുവു നായ ആക്രമിച്ചത്.

മകനെ കടിച്ച നായയുടെ കാല്‍ മുറിച്ച്‌ കൊലപ്പെടുത്തി പിതാവ്

നടന്നുപോകുന്ന മകനെ കടിച്ച്‌ മുഖത്തുനിന്ന് മാംസം കടിച്ചെടുത്ത നായയെ ഗ്രാമത്തിലെ മറ്റ് അഞ്ച് പേരെയും കടിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സാഗര്‍ നായയെ കൊലപ്പെടുത്തിയത്.

നവജാത ശിശുവിന്റെ മൃതദേഹം നായ ഭക്ഷിച്ചു; 2 വർഷത്തിനിടെയുള്ള നാലാം സംഭവം

നവജാത ശിശുക്കളുടെ മൃതദേഹം ശരിയായി സംസ്‌കരിക്കാത്തതും, അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീട്ടിൽ പെറ്റ്സ് ഉണ്ടോ? എങ്കിൽ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ആദ്യമായി പെറ്റ്സിനെ വളർത്തുന്നവർക്ക് ഇക്കാര്യങ്ങൾ ഉപകാരപ്പെടും.

പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡിൽ ; ഞെട്ടൽ മാറാതെ ജനം, പോലീസ് അന്വേഷണം തുടങ്ങി..

പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡിൽ ; ഞെട്ടൽ മാറാതെ ജനം, പോലീസ് അന്വേഷണം തുടങ്ങി..

മലപ്പുറം, പുറത്തൂരിൽ തെരുവ് നായയുടെ ആക്രമണം ; പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്..

പുറത്തൂരിൽ തെരുവ് നായയുടെ ആക്രമണം ; പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്

You cannot copy content of this page