കെ സുധാകരന്റെ വിവാദ പരാമർശ പശ്ചാത്തലത്തിൽ ഉന്നതതല യോഗം ചേരാനൊരുങ്ങി മുസ്ലിം ലീഗ്.. ലീഗ് പ്രസ്ഥാനത്തെ ചൊടിപ്പിക്കുന്ന രീതിയിൽ ഉള്ളതായിരുന്നു സുധാകരന്റെ നിലപാട്. kerala