പ്രശസ്ത ഗുസ്തിതാരം ‘ദി ഗ്രേറ്റ് ഖാലി’ ബിജെപിയിൽ ചേർന്നു

നാല് ഹോളിവുഡ് ചിത്രങ്ങളിലും രണ്ട് ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2021 WWE ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.

ഒമിക്രോൺ ; ഞെട്ടിക്കുന്ന വിവരം പുറത്ത്..

കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഒറ്റദിവസം മാത്രം കോവിഡ് കേസുകളിൽ 89 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒമിക്രോൺ വ്യാപനം; യെല്ലോ അലർട്ട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സ്‌കൂളുകളും കോളജുകളും അടച്ചിടും. സ്വിമ്മിങ്ങ് പൂൾ, ജിം, തീയറ്ററുകൾ തുടങ്ങിയവ അടച്ചിടും. കടകൾ ഇടവിട്ട ദിവസങ്ങളിലെ തുറക്കാനാവൂ.

ഒളിച്ചോടി വിവാഹം കഴിച്ചു; യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍

യുവാവിനെ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു.

കഫ് സിറപ്പ് കുടിച്ച് മൂന്ന് കുട്ടികൾ മരിച്ചതായി റിപ്പോർട്ട്..

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കാമുകിക്ക് വിലകൂടിയ പിറന്നാൾ സമ്മാനം വാങ്ങാൻ വേണ്ടി മോഷണം നടത്തി യുവാവ്

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ചെടുത്ത സ്‌കൂട്ടറില്‍ കറങ്ങി നടക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്

കാര്‍ഗോ കംപാര്‍ട്‌മെന്റില്‍ ഉറങ്ങിപ്പോയി; ചുമട്ടു തൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയില്‍

ഇന്‍ഡിഗോ എയര്‍ലൈന്‍സ് കാര്‍ഗോ വിഭാഗത്തിൽ ജോലിക്കിടെ ഉറങ്ങിപ്പോയ ചുമട്ടു തൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയില്‍. മുംബൈ-അബുദാബി ഫ്‌ളൈറ്റിലെ ജീവനക്കാരനാണ് കാര്‍ഗോ കംപാര്‍ട്‌മെന്റില്‍ അറിയാതെ ഉറങ്ങിപ്പോയത്.

കുട്ടികൾക്കിടയിലെ ഓൺലൈൻ ഗെയിം അഡിക്ഷൻ : സുപ്രധാനമുന്നറിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം

കുട്ടികൾ മൊബൈൽ ഗെയിമുകൾക്ക് അടിമപ്പെടുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് രാജ്യസഭാ അംഗവും മുതിർന്ന ബി. ജെ. പി നേതാവുമായ സുശീൽ കുമാർ മോദിസർക്കാർ ഓൺലൈൻ ഗെയിമിങ് വ്യവസായ നികുതി നൽകണമെന്നും അതിന് ഏകീകൃത നികുതി ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

പ്രേമം നിരസിച്ചതിന് ആസിഡ് ആക്രമണം; മൂന്ന് കുട്ടികളുടെ അമ്മയായ യുവതിക്ക് ദാരുണാന്ത്യം

യുവതിയുടെ കൈകള്‍ ബന്ധിച്ച്‌ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖമുള്‍പ്പടെ ശരീരമാസകലം യുവതിക്ക് പൊള്ളലേറ്റിരുന്നതായും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഭര്‍തൃമതിയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് യുവതി.

വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ സ്‌കൂളുകള്‍ അടച്ചു

ഡല്‍ഹിയില്‍ വായു   മലിനീകരണം രൂക്ഷമായി തന്നെ തുടരുകയാണ്.

You cannot copy content of this page