വളർത്തുനായയെ നടത്തിക്കാൻ സ്റ്റേഡിയത്തിൽ നിന്ന് അത്‌ലറ്റുകളെ ഇറക്കി വിട്ടു ; ഐഎഎസ് ദമ്പതികൾക്കെതിരെ നടപടിയുമായി കേന്ദ്രം..

വളര്‍ത്തുനായുമായി സവാരി ചെയ്യാൻ സ്റ്റേഡിയത്തില്‍ നിന്ന് അത്‌ലറ്റുകളെ ഇറക്കിവിട്ട ഐ എ എസ് ദമ്പതിമാര്‍ക്ക് കടുത്ത ശിക്ഷ ഉടനടി നല്‍കി കേന്ദ്രം.

മുണ്ട്ക തീപ്പിടിത്തം, മരണം 27, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് പൊലീസ്

കെട്ടിടത്തിൽ ഇരുന്നോറോളം ആളുകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

രാജ്യത്തെ നടുക്കി വൻ തീപിടുത്തം ; 20 പേർ വെന്തു മരിച്ചു..

രാജ്യതലസ്ഥാനമായ ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 20 പേർ വെന്തു മരിച്ചു.

സാധനം വാങ്ങണമെങ്കിൽ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകണം; ഡെക്കാത്തലോണെതിരെ പരാതിയുമായി എംപി

സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടുന്നത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് വാദിച്ചു എംപി.

ബുൾഡോസർ തടഞ്ഞു നിർത്തി ബൃന്ദ കാരാട്ട്; ചേരി ഒഴിപ്പിക്കൽ നിർത്തിവെച്ചു

മസ്ജിദ് റോഡിന്റെ ഗേറ്റ് കൂടെ അനധികൃത നിർമ്മാണമെന്ന് അവകാശപ്പെട്ട് അധികൃതർ പൊളിച്ചുനീക്കി. ഇതിനിടെയായിരുന്നു സിപിഎം പി.ബി അംഗം ബൃന്ദ കാരാട്ട് സ്ഥലത്തെത്തിയത്.

രാജ്യത്ത് കൊവിഡ്‌ വ്യാപനം കൂടുന്നു ; വീണ്ടും നിയന്ത്രണങ്ങൾ.?

ശതമാനത്തോളം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ഏപ്രില്‍ 20 ന് ഡൽഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യോഗം ചേരും. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്ന കാര്യം യോഗത്തിൽ കൈക്കൊണ്ടേക്കും.

കെ റെയിൽ അനുമതിക്കായ് മുഖ്യമന്ത്രി വ്യാഴാഴ്ച ‍ഡല്‍ഹിക്ക്.

വേഗറെയില്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച്‌ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്

ഡൽഹിയില്‍ വന്‍ തീപിടുത്തം; രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ വെന്തുമരിച്ചു, 60 പേര്‍ക്ക് പൊള്ളലേറ്റു

ഉറക്കത്തിനിടയിൽ ആയതിനാൽ കുട്ടികൾക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. അറുപതോളം കുടിലുകൾ കത്തിനശിച്ചു.

മദ്യം ഒന്നെടുത്താല്‍ ഒന്ന് ഫ്രീ ; മദ്യശാലയിൽ വൻ തിരക്ക്..

ചില വിസ്‌കി, ബിയര്‍ ബ്രാന്‍ഡുകളില്‍ ഒന്ന് വാങ്ങൂ ഒന്ന് സൗജന്യം എന്ന വാഗ്ദാനമാണ് നല്‍കുന്നത്.

പ്രശസ്ത ഗുസ്തിതാരം ‘ദി ഗ്രേറ്റ് ഖാലി’ ബിജെപിയിൽ ചേർന്നു

നാല് ഹോളിവുഡ് ചിത്രങ്ങളിലും രണ്ട് ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2021 WWE ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.

You cannot copy content of this page