ചികിത്സയിലിരിക്കുന്ന ആനയുടെ അടിയേറ്റ് പാപ്പാന് ദാരുണാന്ത്യം.

മനിക്കാശേരി മനയിൽ ചികിത്സയിലുന്ന മുത്തകുന്നം പത്മനാഭൻ എന്നയാനയാണ് വിനോദിനെ ആക്രമിച്ചത്.

ചേറ്റുവ സ്കൂളിനടുത്ത് ബൈക്കിൽ ബസ്സിടിച്ച് അപകടം; കടപ്പുറം വെളിച്ചണ്ണപ്പടി സ്വദേശികളായ ദമ്പതികൾ മരിച്ചു.

വിദേശത്തായിരുന്ന ഉനൈസ് സഹോദരിയുടെ വിവാഹവശ്യാർഥം ഇന്നലെ നാട്ടിലെത്തിയതായിരുന്നു.

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ; രണ്ടര വയസുകാരൻ മരിച്ചു.

മുഹമ്മദ് യമീനോടൊപ്പം ഭക്ഷണം കഴിച്ച ആറ് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് ചാലിയത്ത് പള്ളി സെക്രട്ടറി കടലില്‍ മുങ്ങി മരിച്ചു.

ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം.

മുസ്‌ലിം ലീഗ് നേതാവ് അബൂബക്കർ ഹാജി നിര്യാതനായി.

വട്ടേക്കാട് ജുമാഅത് മഹല്ല് പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.

മുൻ എംഎൽഎ അന്തരിച്ചു..

മുന്‍ എം.എല്‍.എയും സി.പി.ഐ നേതാവുമായ യു.എസ്. ശശി (71) അന്തരിച്ചു. അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു

ഗർഭിണിയായ ഭാര്യയെ സഹായിക്കുന്നതിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ഭാര്യ ഗർഭിണിയായതിനാൽ ഏതാനും ദിവസങ്ങളായി അടുക്കള ജോലികൾ ഷിബു തനിയെയാണ് ചെയ്തിരുന്നത്.

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സിയുടെ കെസ്വിഫ്റ്റ് ബസ് ഇടിച്ചു ഒരാൾ മരിച്ചു.

ഇന്ന് പുലർച്ചെ 5:30 ഓടെയാണ് അപകടം.

മലപ്പുറത്ത് പിതാവിന്റെ സോപ്പ് പൊടി കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി 18കാരന് ദാരുണാന്ത്യം

വൈകിട്ട് സോപ്പ് കമ്പനിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മകന്‍ മുഹമ്മദ് ഷാമില്‍ മെഷീനിനുള്ളില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്

പാലക്കാട് മൂന്ന് വയസുകാരനെ കൊന്നത് സ്വന്തം അമ്മ; കഴുത്തു ഞെരിച്ചു കൊന്നെന്ന് കുറ്റസമ്മതം.

എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

You cannot copy content of this page