തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ടു..

തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി വിജയ് ഹരി കോണ്‍ഗ്രസ് വിട്ടു. സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വിജയ് ഹരി പറഞ്ഞു.

You cannot copy content of this page