കൊവിഡ് കുതിച്ചുയരുന്നു; ഇന്നത്തെ കണക്കുകൾ ഇങ്ങനെ..
ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് 830 കേസുകളുടെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ കൊവിഡ് ബാധിച്ച് 4 പേർ മരണപ്പെടുകയും ചെയ്തു.രാജ്യത്ത് സജീവ രോഗികളുടെ എണ്ണം 18,389 ആയി ഉയർന്നു.
You cannot copy content of this page