എഎ റഹീം എംപിക്കെതിരെ സൈബർ അധിക്ഷേപം..

അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധത്തില്‍ ഡല്‍ഹി പൊലീസ് നടപടിയുണ്ടായതിന് പിന്നാലെ ദേശീയ പ്രസിഡന്റ് എ എ റഹീം എംപിക്കെതിരെ അധിക്ഷേപം

നീ ഹിന്ദുവിന് അപമാനം ; നിഖില വിമലിനെതിരെ സൈബർ ആക്രമണം..

ഭക്ഷണ ആവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ വേര്‍തിരിവ് കാണിക്കരുതെന്ന പ്രസ്താവനയ്ക്ക് പിന്നാലെ നടി നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം.

നടുറോഡിൽ മർദനമേറ്റ പെൺകുട്ടികൾക്കെതിരെ മുസ്ലിംലീഗ് നേതാക്കളുടെ സൈബർ ആക്രമണം

യുവതികളുടെ വസ്ത്രധാരണത്തെ പറ്റിയും സ്ത്രീത്വത്തെ അപമാനിക്കും വിധവുമുള്ള കമന്റുകൾ ഈ പോസ്റ്റിനു താഴെ ഫേക്ക് ഐഡികളിൽ നിന്നും ഉയരുകയാണെന്ന് പെൺകുട്ടികൾ പറയുന്നു.

മോഹൻലാൽ ചിത്രം മരക്കാറിനെതിരെ സോഷ്യൽ മീഡിയ..

കേരളത്തിലെ 90 ശതമാനം തിയറ്ററുകളിലും മരക്കാർ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം അറുന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.

You cannot copy content of this page