ഏഴ് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം; അമ്മയെ അറസ്റ്റ് ചെയ്തു
കുട്ടിയുടെ കണ്ണിൽ മുളകുപൊടി തേച്ച ശേഷം ചട്ടുകം പഴുപ്പിച്ച് കുട്ടിയുടെ രണ്ട് കൈകളിലും കാലുകളിലും പൊള്ളിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.