വിസ്മയ കേസ്; പ്രോസിക്യൂഷന്‍ വാദം ഇന്ന് ആരംഭിക്കും..

കൊല്ലം: വിസ്മയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം വാദം കൊല്ലം ഒന്നാം അഡീ. സെഷന്‍സ് ജഡ്ജി മുമ്പാകെ ചൊവ്വാഴ്ച ആരംഭിക്കുന്നതാണ്.വിസ്മയ മരണപ്പെട്ട് ഒരു വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയായി പ്രോസിക്യൂഷന്‍ ഭാഗം വാദം ആരംഭിക്കുന്നെന്ന പ്രത്യേകതകൂടി ഈ കേസിനുണ്ട്….

ധീരജ് വധക്കേസ്; മുഖ്യപ്രതിയും കോൺഗ്രസ്സ് നേതാവുമായ നിഖിൽ പൈലിക്ക് ജാമ്യം

പ്രതികൾക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകനാണ് ഹാജരായത്. മറ്റ് ഏഴ് പ്രതികൾക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം ; മദ്രസ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി..

പ്രധാന സാക്ഷികളടക്കം കൂറുമാറിയെങ്കിലും നിര്‍ണ്ണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് അബ്ദുള്‍ മജീദ് ലത്തീഫിയെ കോടതി ശിക്ഷിച്ചത്.

തൃക്കാക്കരയിൽ ചികിത്സയിലുള്ള കുട്ടിയെ കാണാൻ പിതാവ് എത്തി..

അമ്മയും ഒപ്പമുള്ള ആന്റണിയുമാണ് കുട്ടിയെ ആക്രമിച്ചതെന്ന് പിതാവ് പറയുന്നു.

മലയാള സിനിമാതാരം അറസ്റ്റിൽ ; പിടിയിലായത് മോഷണക്കുറ്റത്തിന്..

പൊലീസ്‌ പ്രത്യേക സംഘം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് നിരവധി സിനിമകളിൽ ജൂനിയർ ആർടിസ്‌റ്റായി അഭിനയിച്ചിട്ടുള്ള പ്രതി പിടിയിലായത്

You cannot copy content of this page