മന്ത്രിയുടെ അശ്‌ളീല വീഡിയോ നിർമിക്കാൻ യുവതിയെ നിർബന്ധിച്ചു ; ക്രൈം നന്ദകുമാർ അറസ്റ്റിൽ..

അശ്ലീല വീഡിയോ നിർമിക്കാൻ കൂട്ട് നിൽക്കാൻ തന്നെ നിർബന്ധിച്ചെന്ന ജീവനക്കാരിയുടെ പരാതിയിൽ ക്രൈം നന്ദകുമാർ എന്നറിയപ്പെടുന്ന ടി.പി. നന്ദകുമാർ അറസ്റ്റിൽ.

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട.

മലപ്പുറം: മേലാറ്റൂരിൽ കാറിൽ ഒളിപ്പിച്ച് കടത്തിയ 1 കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിലായി .

സുഹൃത്തുക്കൾ തമ്മിൽ വാക്ക് തർക്കം ; യുവാവിനെ കല്ലുകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി..

ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സ്വർണക്കട്ടി എന്ന വ്യാജേന ഗോളകം നൽകി തട്ടിപ്പ്; മലപ്പുറത്ത് മൂന്നുപേർ പിടിയിൽ..

പൊന്നാനിയിലേക്ക് വിളിച്ചുവരുത്തി ഏഴുലക്ഷം രൂപ സമാനമായ രീതിയിൽ തട്ടിയെടുത്തിരുന്നു. ഇതേ തുടർന്ന് ഇയാൾ പൊന്നാനി പൊലീസിൽ പരാതി നൽകി.

സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു..

സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2018 മുതൽ പീഡിപ്പിച്ചു ; വ്യാജ സിദ്ധൻ പിടിയിൽ..

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2018 മുതൽ പല പ്രാവശ്യമായി പല സ്ഥലങ്ങളിൽ വച്ച് പീഡനത്തിനിരയാക്കിയയാളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

മോഹന്‍ലാലിന് തിരിച്ചടി, ആനക്കൊമ്പുകേസില്‍ വിചാരണ നേരിടണം..

കുറ്റം തെളിഞ്ഞാല്‍ ആറുവര്‍ഷം വരെ തടവ്‌

വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് ; യുവാവ് പിടിയിൽ..

വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് വളാഞ്ചേരി പോലീസ് പിടിയിൽ. വളാഞ്ചേരി വൈക്കത്തൂർ സ്വദേശിയായ കൂരപ്പറമ്പിൽ മുഹമ്മദ് ആദിൽ (21) ആണ് പോലീസ് പിടിയിലായത്.

കോഴിക്കോട് പെൺകുട്ടിക്ക് വെട്ടേറ്റു..

നാദാപുരത്ത് പെൺകുട്ടിക്ക് വെട്ടേറ്റു. നാദാപുരം പേരോട് സ്വദേശി നഹീമക്ക് ആണ് വെട്ടേറ്റത്. ആക്രമിച്ച റഫ്നാസ് കൈ ഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചു.

12 വർഷം മുമ്പ് കാണാതായ പിതാവ് തിരിച്ചെത്തി 14 വയസുള്ള മകളെ പീഡിപ്പിച്ചു.

വീട് വിട്ടുപോയ പിതാവ് തിരിച്ചെത്തി മകളെ പീഡിപ്പിക്കുകയായിരുന്നു. 14 വയസുകാരിയുടെ മുത്തച്ഛൻ നൽകിയ പരാതിൽ കോട്വാലി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

You cannot copy content of this page