ഇന്ത്യൻ ക്രിക്കറ്റ് താരം കെ. എൽ രാഹുലും അതിയ ഷെട്ടിയും വിവാഹിതരാകുന്നു..
ദീർഘനാളായി അതിയയും രാഹുലും പ്രണയത്തിലാണ്. ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കൂടാതെ സോഷ്യൽ മിഡിയയിലും ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.
ദീർഘനാളായി അതിയയും രാഹുലും പ്രണയത്തിലാണ്. ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കൂടാതെ സോഷ്യൽ മിഡിയയിലും ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ തവണ നികുതി ഇളവ് നൽകിയിട്ടും ജനങ്ങൾക്ക് ഗുണം കിട്ടിയില്ലെന്നും വിമർശിക്കുന്നത് ജീവിതത്തിൽ ഇത് വരെ ടിക്കറ്റെടുത്ത് കളി കാണാത്തവരാണെന്നും മന്ത്രി പറഞ്ഞു.
ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വൻ തിരിച്ചടി. 150 റൺസെടുക്കുമ്പോഴേക്കും ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടമായി.
എറിഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഒരു ഷോട്ട് ബോള്‍ രോഹിത്തിന്റെ കൈത്തണ്ടയില്‍ കൊള്ളുകയായിരുന്നു.
തലശേരി സ്വദേശിയായ റിസ്വാന് 2019ല്‍ നേപ്പാളിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യിലും ടോസ് സമയത്ത് രോഹിത് ശര്‍മ്മ, സഞ്ജു കളിക്കുന്ന കാര്യം അറിയിച്ചപ്പോഴും ഗാലറി ഇളകിമറിഞ്ഞു. സഞ്ജു… സഞ്ജു… വിളികളോടെയായിരുന്നു ഫ്ലോറിഡയില്‍ ആരാധകരുടെ ആഘോഷം.
കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തു
തുടർച്ചയായി തഴയപ്പെടുന്ന മലയാളി ക്രിക്കറ്റർ സഞ്ജു സാംസണോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ട് ആരാധകർ.
കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒ.കെ. രാംദാസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് രണ്ടാഴ്ചയിലേറെയായി തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.
You cannot copy content of this page