“ഇത്തവണ ആരാധകർക്ക് സന്തോഷിക്കാനുള്ള വക നല്‍കാനായി” ഐ പി എൽ ഫൈനലിന് ശേഷം സഞ്ജുവിൻ്റെ വാക്കുകൾ..

കളിയിൽ ജോസ് ബട്‌ലറുടെ ബാറ്റിംഗ് അമിതമായി ആശ്രയിച്ചതാണ് ടീമിന് തിരിച്ചടിയായത്.

പൊരുതി തോറ്റ് രാജസ്ഥാൻ ; ഐപിഎൽ കിരീടം ഗുജറാത്തിന്..

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന് റോയൽസിനെ പരാജയപ്പെടുത്തി കിരീടം നേടി.

സഞ്ജു ചരിത്രം കുറിക്കുമോ? ഐ പി എൽ ഫൈനലിൽ ഇന്ന് രാജസ്ഥാനും ഗുജറാത്തും നേർക്കുനേർ..

രാത്രി എട്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചില്ല;പ്രതിഷേധം ശക്തം

ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ അറിയാത്തവര്‍ പോലും ഇതിനേക്കാള്‍ നന്നായി ടീം തിരഞ്ഞെടുക്കുമെന്നും ആരാധകര്‍ പറയു

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തിൽ മരിച്ചു..

ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് (46) കാറപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീൻസ്ലാൻഡിലെ ടൗൺസ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോർട്ടുകൾ.

ബാറ്റ് കടിച്ചു തിന്നുന്ന ധോണി ; വിചിത്ര സ്വഭാവത്തിന്റെ കാരണം ഇതാണ്..

സ്വന്തം ക്രിക്കറ്റ് ബാറ്റിൽ കടിച്ചു വലിക്കുന്ന വിചിത്രമായ സ്വഭാവത്തിന് ഉടമയാണ് ധോണി. ഇന്ത്യയ്ക്കായുള്ള മത്സരങ്ങൾക്കിടെയും ടീം ഡ്രസിങ് റൂമിലോ ഡഗൗട്ടിലോ ധോണി ബാറ്റിൽ കടിച്ചു വലിക്കുന്നതിന്റെ ചിത്രങ്ങൾ മുൻപും പ്രചരിച്ചിട്ടുണ്ട്.

ലഹരിമരുന്ന് ഉപയോഗം; ടര്‍ഫുകളിൽ രാത്രി കളിക്ക് നിരോധനമേർപ്പെടുത്തി പൊലീസ്

ടർഫുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് തിരിച്ചറിയൽ കാർഡുകൾ/ടോക്കണുകൾ/ടിക്കറ്റുകൾ എന്നിവ നൽകാനും നിർദേശിച്ചിട്ടുണ്ട്.രാത്രി പട്രോളിങ് സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ടര്‍ഫ് ഉപയോഗിക്കുന്നവരെ തിരിച്ചറിയാനാണ് ഇത്തരം സംവിധാനങ്ങള്‍ നടപ്പാക്കുന്നത്.

ഐപിഎല്ലിൽ എട്ടാം തോൽവി ; ഹൃദയസ്പർശിയായ കുറിപ്പ് ആരാധകർക്കായി പങ്കുവെച്ച് രോഹിത്

ചരിത്രത്തിലാദ്യമായി ഐപിഎല്ലിൽ എട്ടു നിലയിൽ പരാജയം ഏറ്റുവാങ്ങി എല്ലാനിലയിലും പിരിമുറക്കത്തിലാണ് മുംബൈ ഇന്ത്യൻസ്. അഞ്ചു കിരീടങ്ങൾ ഐപിഎല്ലിൽ കരസ്തമാക്കിയ ഏക ടീമെന്ന പ്രതാപമുള്ള മുംബൈക്ക് ഇത്തവണ രാശി ഏഴയലത്ത് ഇല്ലായിരുന്നു.

‘ഇന്ത്യയെ’ ചൊല്ലി ഇർഫാൻ പത്താന്റെയും അമിത് മിശ്രയുടെയും ട്വീറ്റ്; ട്വിറ്ററിൽ വാക്പോര്

പത്താനെ തള്ളും വിധമാണ് അമിത് മിശ്രയുടെ ട്വീറ്റെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ, മറിച്ചാണെന്ന് മറ്റു ചിലരും വാദം ഉന്നയിക്കുന്നു.

You cannot copy content of this page