
ഒരുമനയൂരിലെ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷതയുടെ ഭരണ സമിതിക്കെതിരെയുള്ള ആരോപണം; ഭരണപക്ഷത്തെ തമ്മിലടി മൂലം പഞ്ചായത്തിന്റെ വികസനം സ്തംഭനാവസ്ഥയിലാണെന്ന് പ്രതിപക്ഷം.
തന്നെ പാര്‍ട്ടി നേതൃത്വത്തിലെയും പഞ്ചായത്ത് ഭരണ നേതൃത്വത്തിലെയും ചിലര്‍ അവഗണിക്കുകയാണെന്നായിരുന്നു അവരുടെ ആരോപണം.

സിപിഎം തൃശൂർ ജില്ലാ സമ്മേളനം: പൊതുസമ്മേളനം ഒഴിവാക്കി; പകരം ‘വെർച്വൽ റാലി’
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണു നടപടി.

വിവാദ തിരുവാതിരക്കുശേഷം തൃശൂരിലും കോവിഡ് മാനദണ്ഡം ലംഘിച്ച് സി.പി.എമ്മിന്റെ തിരുവാതിര
തിരുവാതിരയില്‍ പങ്കെടുത്തത് നൂറിലേറെ പ്രവര്‍ത്തകരാണ്.