
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; 19 എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ..
സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരണം.

കോഴിക്കോട് വീണ്ടും ബോംബേറ്. ആക്രമണം സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ..
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രെസന്നാണ് സിപിഎം ആരോപണം.

കുന്നംകുളത്ത് സിപിഎം-ബിജെപി സംഘർഷം; 6 പേർക്ക് പരിക്ക്.
സിപിഐഎം – ബിജെപി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്.

സിപിഐ-കോൺഗ്രസ് സംഘർഷം; അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ
സംഭവത്തിൽ പൊലീസുകാരടക്കം 25 ഓളം പേർക്ക് പരുക്കേറ്റു.

മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും: എം കെ മുനീർ..
നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇവരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന് പിണറായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇത് പൂര്‍ണ്ണമായി നടന്നിരുന്നില്ല.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനം..
രണ്ടാം പിണറായി മന്ത്രിസഭയിലെ ഘടകകക്ഷി മന്ത്രിമാർക്കെതിരെയും വിമർശനമുയർന്നു.

എസ്എഫ്ഐ ഫാസിസ്റ്റ് സംഘടന, എബിവിപിയുടെ സംഘ്പരിവാർ ശൈലി പിൻതുടരുന്നു ; എ.ഐ.എസ്.എഫ്
സ്വേച്ഛാധിപത്യ ശൈലിയാണ് എസ്എഫ്ഐക്ക്. എഐഎസ്എഫിന് പ്രവർത്തിക്കാൻ സാധിക്കാത്ത വിധമാണ് പല ക്യാമ്പസുകളിലും എസ്എഫ്ഐയുടെ നടപടികൾ. ‘സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം’ മുദ്രാവാക്യം എസ്എഫ്ഐക്ക് കൊടിയിൽ മാത്രമേയുള്ളൂവെന്നും എഐഎസ്എഫ് വിമർശിച്ചു.

ബുൾഡോസർ തടഞ്ഞു നിർത്തി ബൃന്ദ കാരാട്ട്; ചേരി ഒഴിപ്പിക്കൽ നിർത്തിവെച്ചു
മസ്ജിദ് റോഡിന്റെ ഗേറ്റ് കൂടെ അനധികൃത നിർമ്മാണമെന്ന് അവകാശപ്പെട്ട് അധികൃതർ പൊളിച്ചുനീക്കി. ഇതിനിടെയായിരുന്നു സിപിഎം പി.ബി അംഗം ബൃന്ദ കാരാട്ട് സ്ഥലത്തെത്തിയത്.

സിഗരറ്റ് വലി ചോദ്യം ചെയ്ത സിപിഎം നേതാവിന് വിദ്യാർത്ഥികളുടെ ആക്രമണം
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.