നിയമനക്കോഴ വിവാദം ; മലക്കംമറിഞ്ഞ് പരാതിക്കാരൻ, ഒന്നും ഓർമയില്ലെന്ന് പൊലീസിന് മൊഴി..
നിയമന കോഴ ആരോപണത്തില്‍ മലക്കം മറിഞ്ഞ് ഹരിദാസൻ. ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസൻ പൊലീസിന് നല്കിയ മൊഴി. പണം വാങ്ങിയ ആളെയോ എവിടെ വച്ച് നൽകിയെന്നോ കൃത്യമായി ഓർക്കുന്നില്ലെന്ന് ഹരിദാസൻ പറയുന്നത്.