കെഎസ്ആർടിസി ബസിലെ കണ്ടക്ടർ പേന ഉപയോഗിച്ച് കുത്തിയതായി പരാതി..
പ്ലസ് ടു വിദ്യാർത്ഥിയാണ് മുഹമ്മദ് അൽ സാബിത്ത്. കുട്ടിയുടെ ഇടതു കൺപോളയിലും, പുരികങ്ങൾക്ക് ഇടയിലും പേന കൊണ്ടുള്ള കുത്തിൽ മുറിവേറ്റു.
പ്ലസ് ടു വിദ്യാർത്ഥിയാണ് മുഹമ്മദ് അൽ സാബിത്ത്. കുട്ടിയുടെ ഇടതു കൺപോളയിലും, പുരികങ്ങൾക്ക് ഇടയിലും പേന കൊണ്ടുള്ള കുത്തിൽ മുറിവേറ്റു.
സംഭവത്തിൽ എതിർപ്പ് പ്രകടിപ്പിച്ച കുട്ടിയോട് വിവരം ആരോടും പറയരുതെന്നും പ്രതി ആവശ്യപ്പെട്ടിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.
പെൺകുട്ടികളോട് സംസാരിച്ചതിന്റെ പേരിൽ കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്പെട്കർ സുനിൽകുമാർ മർദ്ദിച്ചെന്നാണ് ഷാനുവിന്റെ പരാതി.
സ്കൂളിലേക്കുള്ള യാത്രയിൽ ബസിനുള്ളിൽ സുഹൃത്തുക്കളായ രണ്ടുപേർ തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു
കെഎസ്ആർടിസി ബസിലെ കണ്ടക്ടർമാർക്കുള്ള ഇരിപ്പിടം സിംഗിൾ സീറ്റാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മാനേജ്മെന്റ്. പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടർമാർ നൽകിയ പരാതിയിലാണ് മാനേജ്മെന്റ് ഈ ആവശ്യം നടപ്പാക്കാനാവില്ലെന്ന് അറിയിച്ചത്
You cannot copy content of this page