മലപ്പുറത്ത് തോണി മറിഞ്ഞ് കാണാതായവരുടെ മൃതദേഹം കണ്ടെത്തി.. കക്ക വാരാൻ പോയ തൊഴിലാളികൾ അപകടത്തിൽപ്പെടുകയായിരുന്നു. രണ്ടുപേർ ഇന്നലെ തന്നെ മരിച്ചിരുന്നു. kerala