ബലാത്സംഗ കേസ്; ‘അമ്മ’യിൽ തർക്കം രൂക്ഷം, നടി മാല പാർവതി രാജിവെച്ചു

നടപടിയെടുത്താൽ നടൻ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു വിജയ് ബാബുവിനെ അനുകൂലിക്കുന്നവരുടെ മറുവാദം. അംഗങ്ങൾക്കിടയിൽ കടുത്ത തർക്കവും പൊട്ടിത്തെറിയും രാജിയും ഉണ്ടായി.

നയൻതാര വിവാഹിതയാകുന്നു..

അജിത്ത്-വിഘ്‌നേഷ് ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. അതിന് മുമ്പ് വിവാഹം നടത്താമെന്ന ആലോചനയിലേക്ക് ഇരുവരും എത്തുകയായിരുന്നു. മിക്കവാറും ജൂണ്‍ മാസത്തില്‍ തന്നെ വിവാഹം നടത്താനാണ് ആലോചന

ഒറ്റയ്ക്ക് കാണാൻ ക്ഷണിച്ചു ; പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നടി..

ഒറ്റയ്ക്ക് കാണണമെന്നാവശ്യപ്പെട്ട് നടൻ തന്നെ ക്ഷണിച്ചെന്നാണ് ഇഷ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവത്തിന് ശേഷം താനാകെ തകർന്നുപോയെന്നും നടി പറഞ്ഞു.

മലപ്പുറത്തുക്കാരൻ മൂസയായി സുരേഷ്‌ ഗോപി ചിത്രം; ചിത്രീകരണം പൊന്നാനിയിൽ

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമയിൽ സമകാലിക ഇന്ത്യാ രാജ്യത്തിന്റെ സ്ഥിതിയെ സംബന്ധിച്ചുള്ള കാര്യങ്ങളും കടന്നുവരുമെന്നും സംവിധായകന്‍ ജിബു ജേക്കബ് പറയുന്നു.

റെക്കോർഡുകൾ തിരുത്തി കെജിഎഫ് ചാപ്റ്റര്‍ 2..

ഒരു കന്നഡ സിനിമ കേരളത്തില്‍ നിന്നും നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്.

പ്രമുഖ മലയാള നടൻ അന്തരിച്ചു..

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ നാടകത്തില്‍ അഭിനയിക്കുന്നത്. ഫാസില്‍, നെടുമുടി വേണു, അലപ്പി അഷ്‍റഫ് തുടങ്ങിയവര്‍ക്കൊപ്പം മത്സര നാടകങ്ങള്‍ ചെയ്‍‍തു

ആർആർആർ ചിത്രം പ്രദർശനത്തിനിടെ നിന്നു; തിയേറ്റർ തല്ലിതകർത്ത് ആരാധകർ

പ്രദര്‍ശനം പുനരാരംഭിച്ചിട്ടും ഫാന്‍സ് അക്രമം നിർത്താതെ വന്നതോടെ തിയേറ്റര്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണം; ഹൈക്കോടതി ഉത്തരവ്

പാർവതി, അഞ്ജലി മേനോൻ, പദ്മപ്രിയ തുടങ്ങി ഡബ്ല്യുസിസി അംഗങ്ങളായ പലരും സിനിമാസെറ്റുകളിൽ ലൈംഗികപീഡനം തടയാനുള്ള നിയമം നടപ്പിലാക്കണമെന്നും, ആഭ്യന്തരപരാതി പരിഹാരസമിതി വേണമെന്നു ആവശ്യവുമായി പല തവണ രംഗത്തെത്തിയിരുന്നു.

‘മേപ്പടിയാൻ’ മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുത്ത് ബംഗളൂരു ചലച്ചിത്രമേള

നൂറിലധികം ചിത്രങ്ങളെ മറികടന്നാണ് മേപ്പടിയാന്‍ ഒന്നാമതെത്തിയത്.

തീപാറും ഡയലോഗുകളും ഫ്രെയിമുകളുമായി ആരാധകരിലേക്ക്; ഭീഷ്മപർവ്വം ട്രെയിലർ പുറത്ത്

അമൽ നീരദ് സിനിമയുടെ സവിശേഷതകൾ ഈ സിനിമയിലും നിലനിർത്തുന്നുണ്ടെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.

You cannot copy content of this page