മഴ നനയാതെ വിമാനം കയറാൻ സൗകര്യം ഒരുക്കിയില്ല ; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് 16000 രൂപ പിഴ..
വിമാനത്താവളത്തിൽ യാത്രക്കാരന് മഴ നനയാതെ വിമാനം കയറാൻ സൗകര്യം ഒരുക്കാത്തതിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം 16000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.