മലപ്പുറത്ത് മൂക്കിനുള്ളിലെ ദശ നീക്കൽ ശാസ്ത്രക്രിയക്കിടെ ആറുവയസുകാരിയുടെ പല്ലുകൾ പറിച്ചതായി പരാതി..
രക്ഷിതാക്കൾ ചൈൽഡ് ലൈനിനും പോലീസിനും പരാതി നൽകി.
രക്ഷിതാക്കൾ ചൈൽഡ് ലൈനിനും പോലീസിനും പരാതി നൽകി.
ബലൂൺ വിഴുങ്ങിയ 9 വയസുകാരൻ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. അന്തിയൂർ സ്വദേശി ആദിത്യനാണ് മരിച്ചത്. ബലൂൺ വിഴുങ്ങിയ ആദിത്യനെ കഴിഞ്ഞ ദിവസം നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്.
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഇരുവരെയും ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പടിക്കെട്ടുകളിറങ്ങി വരുമ്പോഴാണ് കൂട്ടുകാരോടൊപ്പം പാര്‍ക്കിംഗ് ഏരിയയില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിയെ യുവാവ് കണ്ടത്.
തെരുവില്‍ അലയുന്ന നാടോടി കുട്ടികളെ പുനരധിവസിപ്പിക്കണമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു
നവംബർ 15 ന് മകളെയും ഭർത്താവിനെയും കാണാനില്ലെന്ന് കാണിച്ച് രാഹുലിന്റെ ഭാര്യ ഭവ്യ പൊലീസിൽ പരാതി സമർപ്പിച്ചിരുന്നു.
ആദിദേവിന്റെ തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റികുന്നു.
ലുബ്ന മുന്നോട്ട് എടുത്ത കാർ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്ക് പറ്റിയ കുഞ്ഞിനെ ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ച രാത്രി ലോഡ്ജിലെത്തിയ സിപ്സി അവിടെ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
You cannot copy content of this page