ചെക്‌പോസ്റ്റുകൾ ഒഴിവാക്കണം ; ആവശ്യവുമായി സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ കത്ത്..

കേരളമടക്കം 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമാണ് ദേശീയപാതകളിൽ ചെക്പോസ്റ്റുകളുള്ളത്. അവ ഒഴിവാക്കുന്നതിൽ എന്ത് നടപടിയെടുത്തെന്ന് വിശദമാക്കാൻ 2021 സെപ്റ്റംബറിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം 12 സർക്കാറുകളുടെ ഗതാഗത സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു.

തമിഴ്‌നാട് അതിർത്തികളിൽ കർശന നിയന്ത്രണം, മുന്നറിയിപ്പുകൾ അവഗണിച്ചാൽ നടപടി ; കളക്ടർ..

ഞായറാഴ്ചകളിൽ തമിഴ്നാട്ടില്‍ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത പരിശോധനയുണ്ടാകും

കേരള- തമിഴ്നാട് അതിർത്തിയിൽ പരിശോധന ശക്തമാക്കി..

ഒമിക്രോണ്‍ ആശങ്ക പരത്തുന്ന സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസ് പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞുകൊണ്ടാണ് പരിശോധനകള്‍ നടത്തുന്നത്.

You cannot copy content of this page