ബ്രിട്ടന്റെ പുതിയ ഭരണാധികാരി; ചാൾസ് മൂന്നാമന്റെ കിരീടധാരണം പൂർത്തിയായി..
ചരിത്രപരമായ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു ചടങ്ങുകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് ചാള്‍സ് മൂന്നാമന് ബ്രിട്ടന്റെ പുതിയ കിരീടാവകാശിയായത്.
You cannot copy content of this page