
അഗ്നിപഥ് പദ്ധതി; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു, രണ്ട് ട്രെയിനുകൾ കൂടി കത്തിച്ച് ഉദ്യോഗാർത്ഥികൾ
ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽ ഇന്റൻനെറ്റ്, എസ്.എം.എസ് സംവിധാനങ്ങൾ

കേന്ദ്രത്തിന് വൻ തിരിച്ചടി; രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തത് സുപ്രീംകോടതി
ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

അന്താരാഷ്ട്ര വിമാനസർവ്വീസിനുള്ള പ്രത്യേക അവകാശം നഷ്ടപ്പെട്ട് എയർ ഇന്ത്യ
കേന്ദ്രസർക്കാർ ടാറ്റാ ഗ്രൂപ്പിന് കമ്പനിയുടെ അവകാശങ്ങൾ കൈമാറുമ്പോൾ അന്താരാഷ്ട്ര സർവ്വീസുകൾ ഡിജിസിഎ അനുവദിച്ചിരുന്നെങ്കിലും ഏപ്രിൽ 19നാണ് അനുമതി റദ്ദാക്കിയ ഉത്തരവ് പുറത്തിറക്കിയത്.

അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഗുരുവായൂർ അഴുക്കുച്ചാൽ പദ്ധതി ഉൽഘാടനം ഏപ്രിൽ 16 ന്.
പദ്ധതിയുടെ 3 ദശലക്ഷം ശേഷിയുള്ള മാലിന്യ സംസ്കരണ ശാലയുടെ പ്രവർത്തികളുടെ 90% പണികൾ 2010ന് മുൻപേ പൂർത്തിയായിരുന്നു

മെഡിക്കൽ കോളേജ് ചെസ്റ്റ് ഹോസ്പിറ്റലിന് ആധുനിക സ്കാനിംഗ് മെഷീൻ; 6.9 കോടി രൂപയുടെ അനുമതി.
ഇതിനായി സർക്കാരിനെ സമീപിക്കുകയും തുടർന്ന് നടത്തിയ ഇടപെടലുകളാണ് അനുമതി നേടിയെടുക്കുന്നതിന് സഹായകമായത്.

ആന്‍ഡ്രോയ്ഡ് ഫോണാണോ കൈയ്യിൽ ? നിങ്ങൾ ഗുരുതര ഭീഷണിയിൽ, മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
ഈ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ നിലവില്‍ ആളുകള്‍ എറ്റവും അധികം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്

വനിതാ ക്ഷേമ പദ്ധതികൾക്ക് പത്ത് ലക്ഷം വകയിരുത്തി പുന്നയൂർ ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ്.
വനിതകൾക്കായി കായിക പരിശീലനം, തൊഴിൽ പരിശീലനം, സാംസ്കാരിക കേന്ദ്രം, വനിതാ സഹകരണ സംഘം എന്നിവ പ്രാവർത്തികമാക്കും.

വാഹന ഉടമകളുടെ ശ്രദ്ധക്ക്, കേന്ദ്രം മോട്ടോർ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിച്ചു, ഒന്ന് മുതല്‍ പ്രാബല്യത്തിൽ
സ്വകാര്യ കാറുകള്‍ക്ക് 1,780 രൂപ മുതല്‍ 6,712 രൂപയായിരിക്കും പ്രീമിയം നിരക്ക്

വിവിധ പ്രമുഖ ആപ്പുകൾ നിരോധിക്കാൻ ഒരുങ്ങി കേന്ദ്രം..
ബ്യൂട്ടി ക്യാമറ, സ്വീറ്റ് സെൽഫി HD, ബ്യൂട്ടി ക്യാമറ – സെൽഫി ക്യാമറ, ഇക്വലൈസർ & ബാസ് ബൂസ്റ്റർ, സെയിൽസ്ഫോഴ്സ് എന്റിനുള്ള കാംകാർഡ്, ഐസലാൻഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റർ, ടെൻസെന്റ് എക്സ്റിവർ

സില്‍വര്‍ലൈനിന് അനുമതി നല്‍കാനാകില്ലെന്നു കേന്ദ്രം പറഞ്ഞിട്ടില്ല; വിശദീകരണവുമായി കെ റെയില്‍.
പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്നാണ് മറ്റൊരു ചോദ്യം. ഇല്ലെന്നാണ് മറുപടി. പാരിസ്ഥിതിക റിപ്പോര്‍ട്ട് പ്രത്യേകമായി സമര്‍പ്പിച്ചിട്ടില്ല.