കെഎസ്ആർടിസി ബസ്സും വാനും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു കെഎസ്ആർടിസി ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. മൃതദേഹങ്ങൾ അടൂർ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. kerala