
കെഎസ്ആര്‍ടിസി പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ആരംഭിച്ചു
അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ തുടരും.

ബസ് മിനിമം നിരക്ക് 10, ഓട്ടോ ചാർജ് 30 രൂപ, തീരുമാനം ഇന്ന്
മെയ് ഒന്ന് മുതൽ നിരക്ക് വർദ്ധന നിലവിൽ വരും

പണിമുടക്ക് വ്യാപകം ; കേരളം സ്തംഭിക്കുന്നു..
ഞായറാഴ്ച അർധരാത്രി ആരംഭിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി വരെ നീളും. പാല്, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജനങ്ങളെ വലച്ച് ബസ് സമരം രണ്ടാം ദിവസത്തിലേക്ക്
സ്വകാര്യ ബസുടമകൾ നടത്തുന്ന ബസ് സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്സഷന് ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകൾ സമരം ചെയ്യുന്നത്. ബസ്…

അനിശ്ചിതകാല ബസ് സമരം തുടങ്ങി; കൂടുതല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി
എണ്ണായിരത്തോം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്

മിനിമം ചാര്‍ജ് 12 രൂപയാക്കണം: ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്
മിനിമം ചാർജ് 12 രൂപയായും കിലോ മീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസയായും വിദ്യാർഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് 6 രൂപയായും വർധിപ്പിക്കുക, കോവിഡ് കാലത്തെ റോഡ് നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് .

പറപ്പൂർ റൂട്ടിൽ ബസ് സമരം തുടങ്ങി; ചർച്ചയ്ക്ക് അധികൃതർ തയ്യാറായില്ലെങ്കിൽ ജില്ലാ തലത്തിൽ സമരം വ്യാപിപ്പിക്കുമെന്ന് സമരസമിതി.
ബി.എം.എസ്., സി.ഐ.ടി.യു. എന്നീ സംയുക്ത ബസ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് സമരം.

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം പരിഗണിക്കും ; മന്ത്രി ആന്റണി രാജു..
എല്ലാ ആവശ്യങ്ങളും പരിഗണിക്കാനാവില്ലെന്ന് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. ബസ് ചാർജ് വർധനയിൽ വിദ്യാർഥികൾക്കടക്കം ആശങ്കയുണ്ട്.

സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുന്നു; മിനിമം ചാര്‍ജ് 10 രൂപയിലേക്ക്
വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം അഞ്ച് രൂപയോ അല്ലെങ്കില്‍ ടിക്കറ്റിന്റെ അൻപത് ശതമാനമോ കൂട്ടാം എന്നും ശുപാര്‍ശയുണ്ട്. വൻ പ്രതിഷധം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ പക്ഷേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ചേ തീരുമാനമെടുക്കൂ.