കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം.. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. മരണപ്പെട്ട രണ്ട് പേരും കെട്ടിട നിർമ്മാണ തൊഴിലാളികളാണ് kerala
ലിഫ്റ്റ് പൊട്ടിവീണ് ഏഴു പേർക്ക് ഗുരുതരപരിക്ക്.. ഹോട്ടലിന്റെ പുതിയ കെട്ടിടം കാണാനെത്തിയതായിരുന്നു ഉടമയും ബന്ധുക്കളും. പിറകിലുള്ള സർവിസ് ലിഫ്റ്റിൽ ഒന്നാം നിലയിലെത്തിയപ്പോൾ റോപ്പ് പൊട്ടി ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു kerala
നിർമ്മാണത്തിലിരിക്കുന്ന ഓഡിറ്റോറിയം തകർന്നുവീണു… താങ്ങായിരിക്കുന്ന മുള തകർന്നുവീണു അപകടം സംഭവിച്ചത്. kerala
3 നില കെട്ടിടത്തിന് തീപിടിച്ചു മുകൾ നിലയിൽ ലോഡ്ജും താഴെ ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത് kerala