യാത്രപറഞ്ഞ് ദീർഘക്കാല ഇടവേളയ്ക്ക് ഒരുങ്ങി ബിടിഎസ് താരങ്ങൾ..
ദീർഘകാല ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചു. സംഗീതപ്രേമികൾക്ക് അങ്ങേയറ്റം വൈകാരികമായ ഒരു നിമിഷമായിരുന്നു ഇത്.
ദീർഘകാല ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചു. സംഗീതപ്രേമികൾക്ക് അങ്ങേയറ്റം വൈകാരികമായ ഒരു നിമിഷമായിരുന്നു ഇത്.
അടുത്തിടെ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി തിരഞ്ഞെടുത്തത് ബിടിഎസ് താരം വി( കിം ടേഹ്യൂങ്) യെ ആയിരുന്നു. എന്താണ് ബിടിഎസ് താരങ്ങളുടെ സൗന്ദര്യ രഹസ്യം.
ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബി.ടി.എസിനോടുള്ള കുട്ടികള്‍ക്കുള്ള അതിരുകടന്ന ആരാധന രക്ഷിതാക്കളെയും അദ്ധ്യാപകരെയും ആശങ്കയിലാഴ്ത്തുന്നു.ഇവരുടെ വിഡിയോ ഇറങ്ങുന്ന ദിവസം പല കുട്ടികളും ലീവെടുത്ത് വീട്ടിലിരിക്കുന്ന സ്ഥിതിവരെയുണ്ടെന്നാണ് സ്കൂളുകളിലെ കൗണ്‍സിലര്‍മാര്‍ പങ്കുവച്ച വിവരം. ലോക്ക്ഡൗണിന് ശേഷം സ്കൂള്‍ തുറന്നതോടെയാണ് കുട്ടികളില്‍ ബി.ടി.എസിനോട് അന്ധമായ ആരാധന ഉടലെടുത്തത്.ചില കുട്ടികളില്‍ അമിതമായ ആത്മവിശ്വാസം കണ്ടുവരുന്നതായും അത് ചിലപ്പോള്‍ അവരെ അപകടത്തിലേക്കെത്തിച്ചേക്കാമെന്നുമാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.വാട്സ് ആപ്പിലും മറ്റ് സമൂഹമാദ്ധ്യമങ്ങിലും വിവിധ ബി.ടി.എസ് ആര്‍മി ഗ്രൂപ്പുകളും സജീവമാണ് .പല കുട്ടികളും ഇത്തരം ഗ്രൂപ്പുകളില്‍ അനാവശ്യമായി…
Read More “രക്ഷിതാക്കളിലും അദ്ധ്യാപകരിലും ആശങ്ക: അതിരുകടന്ന് ബി.ടി.എസ് ആരാധന” »
You cannot copy content of this page