17 കാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടി കൊലപ്പെടുത്തി.. പ്രതികളെ പിടികൂടിയതായും ഇവർ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. kerala
വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു; ജോസ് കെ മാണിയുടെ മകന് അറസ്റ്റില്‍.. ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ ഇന്നോവക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഇവരുടെ സ്കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. kerala
ഇടിമിന്നലിൽ ടി.വി സ്റ്റാൻഡ് പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് പരിക്കേറ്റു.. 40 ദിവസം പ്രായമായ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു kerala