സംസ്ഥാനത്ത് എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു..

എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. സുബൈർ എന്നയാളാണ് കൊല്ലപ്പെട്ടത്.

വീണ്ടും അപകടത്തിൽപെട്ട് കെ സ്വിഫ്റ്റ് ; അപകടം മലപ്പുറത്ത് വെച്ച്..

ഇന്ന് രാവിലെ തിരുവനന്തപുരം കല്ലമ്പലത്ത് വച്ചും കെ സ്വിഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നു.

സ്ത്രീധന പീഡനം ; ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചയാൾക്കെതിരെ കേസ്..

വിളിച്ചു വരുത്തുകയും കാറിൽ കയറ്റി കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചുവെന്നുമാണ് റീമയുടെ മൊഴി.  

പീഡനക്കേസ് ; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട് കോടതി..

2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

മലയാള ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ സുരാജ്, നടി കനി, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

  {മല്ലു ക്രോണിക്കിൾ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക..}  2020 മലയാള ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ന് നടന്ന ചടങ്ങിൽ സാംസ്ക്കാരിക മന്ത്രി എകെ ബാലൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ചലച്ചിത്ര അക്കാദമി…

രാഹുൽ ഗാന്ധിയെ തടഞ്ഞ് പോലീസ് 200 കിലോമീറ്റർ അകലെയുള്ള ഹത്രാസിലേക്ക് കാല്നടയായി യാത്ര ചെയ്യുന്നു .

 ഉത്തർ പ്രദേശിലെ ഹാത്രസിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട  പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞ് യു.പി പോലീസ്.കർഫ്യു ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പോലീസ് തടഞ്ഞത്. ഇതേ തുടർന്ന് ഇവർ 200 കിലോമീറ്ററോളം അകലെയുള്ള…

രാമ ക്ഷേത്ര നിർമ്മാണ ഫണ്ടിൽ നിന്നും 1400 കോടി ബി.ജെ.പി. കൈക്കലാക്കിയെന്ന് ആരോപണം.

എൽ.കെ. അദ്വാനി യുടെ നേത്രത്വത്തിൽ   രാമക്ഷേത്ര നിർമ്മാണത്തിനായി നടത്തിയ രഥയാത്രയിൽ സ്വരൂപിച്ച 1400 കോടിയോളം രൂപ ബി.ജെ.പി വകയിരുത്തിയതായി ഒരു പറ്റം സന്യാസിമാർ രംഗത്തു വന്നു.  ഹിന്ദുത്വ വാദികളായ നേതാക്കന്മാരെ കൊലപ്പെടുത്തുന്ന പ്രവണതയാണ് ബി.ജെ.പി.ക്കുള്ളതെന്നും ആരോപിച്ചു. പ്രശസ്ത…

പാലത്തായി ; പത്മരാജന്റെ ജാമ്യം റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി

കൊച്ചി : പാലത്തായി പീഡന കേസിലെ പ്രതിയും ബിജെപി നേതാവുമായ പത്മരാജന് എതിരെ പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇരയുടെ അദ്ധ്യാപകൻ കൂടിയായ പ്രതിക്ക് അനുകൂലമായി പോലീസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. തലശ്ശേരി…

You cannot copy content of this page