
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ; രണ്ടര വയസുകാരൻ മരിച്ചു.
മുഹമ്മദ് യമീനോടൊപ്പം ഭക്ഷണം കഴിച്ച ആറ് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മലപ്പുറത്ത് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു.
പെരിന്തൽമണ്ണ ഏലംകുളം പാലത്തോളിലാണ് സംഭവം.

ജനന നിരക്കിൽ പെൺകുഞ്ഞുങ്ങൾ കുറയുന്നു; സ്ഥിതി ആശങ്കാജനകമെന്ന് ദേശീയ കുടുംബാരോഗ്യ കമ്മീഷൻ
പ്രകൃത്യാ ഉള്ള ആൺ-പെൺ അനുപാതം കണക്കാക്കിയിട്ടുള്ളത് 1000 ആൺ കുഞ്ഞുങ്ങൾക്ക് 950 പെൺകുഞ്ഞുങ്ങൾ എന്നതാണ്. ഇതിൽ കേരളം പെൺ കുഞ്ഞുങ്ങളുടെ നിരക്ക് ആയിരത്തിന് മുകളിൽ നിർത്തി മാതൃകയായിരുന്നിടത്താണ് അഞ്ചുവർഷത്തിനുള്ളിൽ കുറവുണ്ടായത്!. നഗര മേഖലകളിൽ 983 പെൺകുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഗ്രാമീണമേഖലയിൽ 922 ആണ് നിരക്ക്