ഐഎസ്എല്ലിൽ ഇന്ന് കൊമ്പന്മാർ ഇറങ്ങുന്നു ; വിജയിച്ചാൽ വൻ നേട്ടം..
13 മത്സരങ്ങളിൽ നിന്നായി ആറ് ജയവും അഞ്ച് സമനിലയുമടക്കം 23 പോയിന്റുമായി നിലവിൽ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്
13 മത്സരങ്ങളിൽ നിന്നായി ആറ് ജയവും അഞ്ച് സമനിലയുമടക്കം 23 പോയിന്റുമായി നിലവിൽ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്
ഭയപ്പെടേണ്ടതില്ല എന്നും താന്‍ ഈ ക്ലബിനൊപ്പം തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഇവാന് വുകമാനോവിച്
കോവിഡ് പിടിച്ച് കൈവിട്ട ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ ഒരുങ്ങുന്ന മലയാളത്തിന്റെ സ്വന്തം മഞ്ഞപ്പട
മുംബൈ സിറ്റിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ നാളത്തെ മത്സരം നടക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത്
ഇന്ന് ഒഡീഷ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത 2 ഗോളുകൾക്ക് ജയിച്ച മഞ്ഞപ്പട ലീഗിലെ അപരാജിതകുതിപ്പ് 10 മത്സരങ്ങളാക്കി ഉയർത്തി.
വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന പതിനൊന്നാം മത്സരത്തിൽ ഒഡിഷ എഫ്സിയാണ് എതിരാളികൾ.
മൂന്നു ഗോൾ വ്യത്യാസത്തിലാണ് ജയിക്കുന്നത് എങ്കിൽ മുംബൈയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാം. അല്ലെങ്കിൽ..
അവസാന ആറ് മല്‍സരങ്ങളില്‍ തോല്‍വി അറിയാതെയാണ് കേരളം കുതിക്കുന്നത്.
ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ മൂന്ന് ഗോളിന് വീഴ്ത്തിയതിന് പിന്നാലെ ചെന്നൈയിന് എഫ് സിയെയും മൂന്ന് ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്
You cannot copy content of this page