കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വൻ സന്തോഷവാർത്ത..

മഞ്ഞപ്പട ആരാധകർ ആഗ്രഹിച്ച മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഗോൾകീപ്പർ പ്രഭ്‌സുഖൻ ഗില്ലുമായുള്ള കരാർ നീട്ടിക്കൊണ്ടാണ് ക്ലബിന്റെ നിർണായക നീക്കം.

കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി..

ബ്ലാസ്റ്റേഴ്‌സ് ഇന്നലെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്യാപ്റ്റൻ ലൂണ നേടിയ ഗോളിലൂടെ സമനില നേടിയ ടീം അഗ്ഗ്രിഗേറ്റിൽ 2-1ന്റെ ലീഡോഡെ ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.

വിജയം ലക്ഷ്യമാക്കി കൊണ്ട് ഐഎസ്എൽ രണ്ടാം പാദ സെമിയിൽ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും..

എന്നാല്‍ ആദ്യ പാദത്തില്‍ നേടിയ ഒരു ഗോള്‍ മറന്നാണ് ടീം ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വികോമനോവിച്ച്‌ പറഞ്ഞു.

ആദ്യ സെമി ജയിച്ചു കയറി ബ്ലാസ്റ്റേഴ്‌സ് ; ഫൈനലിലെത്താൻ ഒരു കടമ്പ കൂടെ..

എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. മലയാളി താരം സഹൽ അബ്ദുസ്സമദാണ് ഗോൾ നേടിയത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ അവസ്ഥയെ പറ്റി കോച്ച് പറഞ്ഞത്..

താരങ്ങൾ എല്ലാം ടീമിനൊപ്പം കുറേ കാലമായി പരിശീലനം നടത്തുന്നത് ആണെന്നും അവർക്ക് മത്സരത്തിന് ഇറങ്ങുന്നത് ഒരു പ്രശ്നം ആകില്ല എന്നും ഇവാൻ കൂട്ടിച്ചേർത്തു.

സൂപ്പർ താരത്തിന് സീസൺ നഷ്ടമായേക്കാം; തുറന്ന് പറഞ്ഞു കോച്ച്

പരുക്ക് അല്‍പ്പം ഗൗരവമുള്ളതാണ്. ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്‌ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

ഐഎസ്എല്ലിൽ ഇന്ന് കൊമ്പന്മാർ ഇറങ്ങുന്നു ; വിജയിച്ചാൽ വൻ നേട്ടം..

13 മത്സരങ്ങളിൽ നിന്നായി ആറ് ജയവും അഞ്ച് സമനിലയുമടക്കം 23 പോയിന്റുമായി നിലവിൽ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്

അടുത്ത കൊല്ലം കൊച്ചിയിൽ വെച്ച് കാണാം; കേരള ബ്ലാസ്റ്റേഴ്സ് കോച്ച്..

ഭയപ്പെടേണ്ടതില്ല എന്നും താന്‍ ഈ ക്ലബിനൊപ്പം തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഇവാന്‍ വുകമാനോവിച്

ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ..

കോവിഡ് പിടിച്ച്‌ കൈവിട്ട ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ ഒരുങ്ങുന്ന മലയാളത്തിന്റെ സ്വന്തം മഞ്ഞപ്പട

ഐ.എസ്.എല്ലിൽ കൊവിഡ്‌ ഭീഷണി ; ഇന്നത്തെ മത്സരം മാറ്റിവെച്ചു..

മുംബൈ സിറ്റിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്‍റെ നാളത്തെ മത്സരം നടക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

You cannot copy content of this page