പശ്ചിമ ബംഗാളിൽ വോട്ടെണ്ണൽ; ആദ്യ ഫലസൂചനയിൽ തൃണമൂൽ മുന്നിൽ
സംഘർഷത്തിൽ 9 പേർ കൊല്ലപ്പെട്ടു. ടിഎംസി, ബിജെപി, സിപിഎം, കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
സംഘർഷത്തിൽ 9 പേർ കൊല്ലപ്പെട്ടു. ടിഎംസി, ബിജെപി, സിപിഎം, കോൺഗ്രസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
മോദി സർക്കാർ അധികാരത്തിലെത്തിയതോടെ സ്ത്രീകളുടെ ഉയരം വർധിച്ചു എന്ന് ഹരിയാന ബിജെപി അധ്യക്ഷൻ ഒപി ധൻകർ
കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അലി അക്ബർ പറഞ്ഞു. തെരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്തു അല്ല കലാകാരൻമാരെന്നും കലാകാരൻമാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും അലി അക്ബർ പറയുന്നു.
വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.അതേസമയം വ്യാജവാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെയും വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു.
“ഇന്ത്യക്കെതിരെ സംസാരിക്കുന്നവരെ വെടിവച്ചുകൊല്ലും. അവരെ ജയിലിലേക്ക് വിടാനൊന്നും പോകുന്നില്ല, റോഡിൽ വച്ച് തന്നെ കാര്യങ്ങൾക്ക് തീരുമാനമാക്കും”. ബസവനഗൗഡ പറഞ്ഞു. കർണാടകയിൽ മെയ് 10നാണ് തെരഞ്ഞെടുപ്പ്. 13നാണ് ഫലപ്രഖ്യാപനം
പരസ്യം കണ്ട് വിളിക്കുന്നവരോട് നേരിട്ട് എത്താന്‍ ആവശ്യപ്പെടും. തുടര്‍ന്ന് മയക്കുമരുന്നോ ഉറക്കഗുളികകളോ കലര്‍ത്തിയ വെള്ളം നല്കി ബോധരഹിതരാക്കിയതിന് ശേഷം പീഡിപ്പിക്കുകയാണ് ചെയ്തിരുന്നത്.
വൈകീട്ട് അഞ്ച് മണിയോടെ കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയായി തേവര സേക്രഡ് ഹാർട്ട് കോളജ് ഗ്രൗണ്ടിലെത്തും. യുവം യൂത്ത് കോൺക്ലേവിൽ യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കും.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ രാത്രിയിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് അദ്ദേഹം കടുത്ത നടപടികളിലേക്ക് പോയത്.
വിഷു ദിനം സ്നേഹ സംഗമ ദിനമാക്കി ആഘോഷിക്കാനാണ് ബിജെപിയുടെ പുതിയ തീരുമാനം.വിഷുവിന് കേന്ദ്രമന്ത്രി വി മുരളീധരന് തിരുവനന്തപുരത്ത് സ്നേഹ സംഗമത്തില്‍ പങ്കെടുക്കും.
ഗോധ്ര കലാപകാലത്ത് കന്യാസ്ത്രീളേയും വൈദികരേയും നഗ്നരായി തെരുവിലൂടെ വലിച്ചിഴച്ചത് ക്രൈസ്തവർ മറക്കില്ല. ബിജെപി ക്രൈസ്തവരെ വേട്ടയാടി പിടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
You cannot copy content of this page