‘നടൻ ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്’ ; നടി ആക്രമിക്കപ്പെട്ട കേസിൽ വൈദികന്റെ മൊഴിയെടുത്തു..

ജാമ്യം ലഭിക്കാൻ സഹായിച്ചത് വൈദികനാണെന്നും അതിന് പണം ആവശ്യപ്പെട്ടെന്നും ദിലീപ് ആരോപിച്ചിരുന്നു. ദിലീപിന്റെ വീട്ടില്‍ പലതവണ പോയിട്ടുണ്ടെന്ന് വൈദികൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

കോടതി വിധിക്ക് പിന്നാലെ പാട്ടുകുര്‍ബാന നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങി ബിഷപ്പിനെതിരെ ചുമത്തിയ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കേസുകളിലെല്ലാം ബിഷപ്പിനെ കുറ്റവിമുക്തനാക്കിയായിരുന്നു കോടതിവിധി.

തികച്ചും ക്രൂരം, എന്നും അവള്‍ക്കൊപ്പം; ഫ്രാങ്കോ കേസില്‍ പ്രതികരണവുമായി നടിമാരായ റിമയും പാര്‍വതിയും

കന്യാസ്ത്രീയെ ബലാത്സംഘം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടതില്‍ പ്രതികരണവുമായി നടിമാരായ റിമ കല്ലിങ്കലും, പാര്‍വതി തിരുവോത്തും.

ബിഷപ്പ് ഫ്രാങ്കോ കുറ്റക്കാരനല്ലെന്ന കോടതിവിധി ദൗർഭാഗ്യകരം; അംഗീകരിക്കാൻ പറ്റാത്തതുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ് ഹരിശങ്കർ ഐ പി എസ്

പ്രതിഭാഗത്തിന്റെ തെളിവുകള്‍ ദുര്‍ബലമായിരുന്നിട്ടും ഇത്തരത്തിലുള്ള വിധി നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. വിധി നൽകുന്നത് തെറ്റായ സന്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കി.

പീഡനക്കേസ് ; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട് കോടതി..

2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

You cannot copy content of this page