അഗ്നിപഥ് പദ്ധതി; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു, രണ്ട് ട്രെയിനുകൾ കൂടി കത്തിച്ച് ഉദ്യോഗാർത്ഥികൾ

ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽ ഇന്റൻനെറ്റ്, എസ്.എം.എസ് സംവിധാനങ്ങൾ

ലൈംഗിക പീഡന കേസ്: ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്ത് വിടണമെന്ന ആവശ്യവുമായി യുവതി ഹൈക്കോടതിയില്‍

ബിനോയിയും യുവതിയും കുട്ടിയും ചേര്‍ന്നുള്ള ചിത്രങ്ങളടക്കം പുതിയ തെളിവുകളും പരാതിക്കാരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കംഗാരു കോടതി; ക്രൂരമായ ശിക്ഷാ വിധിയുമായി മാവോയിസ്റ്റുകള്‍, നാല് പേരെ കണ്ണുകെട്ടി പരസ്യമായി തൂക്കിലേറ്റി, വീട് സ്‌ഫോടനത്തില്‍ തകര്‍ത്തു

നാലു മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഗ്രാമീണര്‍ക്കെതിരെ ആക്രമണം നടന്നത്.

ചെലവിട്ടത് 2 കോടി; വീടും 3 ഏക്കര്‍ സ്ഥലവും വിറ്റ് ഹെല്‍മറ്റ് വിതരണം

പട്ന സ്വദേശിയായ രാഘവേന്ദ്ര കുമാർ എന്ന 34-കാരനാണ് സൗജന്യമായി 49,000 ഹെൽമറ്റുകൾ വിതരണം ചെയ്ത് ബിഹാറിലെ ഹെൽമറ്റ് മാൻ എന്ന വിശേഷണം നേടിയിരിക്കുന്നത്

മുസ്ലീങ്ങളില്ലെങ്കിലും അഞ്ചു നേരവും ബാങ്ക് മുഴങ്ങും ;200 വർഷം പഴക്കമുള്ള പള്ളി പരിപാലിക്കുന്നത് ഹിന്ദുക്കൾ..

1981ലെ സാമുദായിക ലഹളകളെത്തുടർന്നാണ് ബിഹാറിലെ മാഡി ഗ്രാമത്തിലെ അവസാനത്തെ മുസ്‍ലിം കുടുംബവും നാടുവിട്ടത്. അതിനുശേഷം ഒറ്റ മുസ്‍ലിം കുടുംബവും മാഡിയിലേക്ക് തിരിച്ചെത്തിയില്ല . ഇതോടെ മുസ്‌ലിം പള്ളിയുടെ പരിപാലനം ഇവിടത്തെ ഹൈന്ദവ സഹോദരങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

പാർട്ടി ഓഫീസിലെ എസി കനയ്യ കുമാർ അഴിച്ചുകൊണ്ടുപോയി..

കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സിപി‌‌ഐ നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തി കനയ്യ കുമാര്‍.

അക്കൗണ്ടിൽ എത്തിയത് 52 കോടി, ഞെട്ടൽ മാറാതെ കർഷകൻ..

തന്റെ അക്കൗണ്ടിലെ തുകയുടെ കുറച്ചെങ്കിലും തനിക്ക് നൽകണമെന്ന് ഷാ ആവിശ്യപ്പെട്ടു.

അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനിൽ യാത്ര ചെയ്ത എം.എൽ.എ വിവാദത്തിൽ

അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനിൽ യാത്ര ചെയ്ത എം.എൽ.എ വിവാദത്തിൽ

മൂര്‍ഖന്‍ പാമ്പിന് രാഖി കെട്ടാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം ; വീഡിയോ കാണാം..

മൂര്‍ഖന്‍ പാമ്പിന് രാഖി കെട്ടാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം..

You cannot copy content of this page