കൂപ്പുകുത്തി മോഹൻലാലിസം ; വൻ തിരിച്ചടി..
കൊവിഡ് പ്രതിസന്ധികള്‍ മൂലം ഒറ്റപ്പെട്ട് പോകുന്ന കാളിദാസ് എന്ന മനുഷ്യന്റെ കഥയാണ് ‘എലോണ്‍’ പറയുന്നത്
കൊവിഡ് പ്രതിസന്ധികള്‍ മൂലം ഒറ്റപ്പെട്ട് പോകുന്ന കാളിദാസ് എന്ന മനുഷ്യന്റെ കഥയാണ് ‘എലോണ്‍’ പറയുന്നത്
പുറത്താകുന്നത് വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്. മലയാളത്തിലെ ബിഗ് ബോസ് ഷോ ഇതുവരെ അവതരിപ്പിച്ചിരുന്നത് നടൻ മോഹൻലാൽ ആണ്. സിനിമ, സീരിയൽ, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിൽ പ്രശസ്തരായ 16 പേരാണ് ഈ പരിപാടിയിൽ മത്സരിക്കുന്നത്.
ചിയാൻ വിക്രവും മകന് ധ്രുവ് വിക്രവും ഒന്നിക്കുന്ന കാര്‍ത്തിക് സുബ്ബരാജ് ചിത്രം ‘മഹാനി’ലെ രണ്ടാമത്തെ സിംഗിള്‍ പുറത്തിറങ്ങി. ‘മഹാൻ’ വിക്രത്തിന്റെ കരിയറിലെ 60-ാം ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട്.
പുഷ്പ രണ്ടാംഭാഗം മാർച്ച് മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് നായിക രശ്മിക മന്ദാന ഒരു അഭിമുഖത്തിൽ പറഞ്ഞത്.
മരക്കാറിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ പേര് ഉടന്‍ പിടിയിലാകുമെന്ന് സൈബര്‍ പൊലീസ് അറിയിച്ചു. പലരും നിരീക്ഷണത്തിലാണെന്നും അവര്‍ അറിയിക്കുന്നു
You cannot copy content of this page