ബ്രഹ്മപുരം തീപിടുത്തം: കൊച്ചി കോർപ്പറേഷന് 100 കോടി പിഴ..
തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികൾക്കും ഈ തുക ഉപയോഗിക്കണം.
തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികൾക്കും ഈ തുക ഉപയോഗിക്കണം.
രണ്ട് ദിവസം കൂടി പ്രദേശത്ത് നിരീക്ഷണം തുടരും.ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ബ്രഹ്മപുരത്ത് ഒരുക്കിയിട്ടുണ്ട് എന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
തീപിടിത്തം നിയന്ത്രിക്കുന്നതിലും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനും സർക്കാർ പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകളും ഇന്ന് നിയമസഭയിൽ നടക്കും.
കാര്യക്ഷമമായി തീ അണയ്ക്കുന്നത്തിനുള്ള യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും സമീപ ജില്ലകളിൽ നിന്നും എത്തിച്ചിട്ടുണ്ട്. പുക ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
You cannot copy content of this page